17/06/2022
*അസ്സലാമു അലൈക്കും *
പ്രിയ മെമ്പർമാരെ
05/06/2022 (ഞായറാഴ്ച) ഷാർജായിൽ വെച്ച് കൂടിയ ഏനാമാക്കൽ കെട്ടുങ്ങൽ യു എ ഇ വെൽഫെയർ കമ്മറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ 2020 - 2022 കാലയളവിലെ കമ്മറ്റി കാലാവധി പൂർത്തിയാക്കുകയും കമ്മറ്റി നിയോഗിച്ച അഡ്‌വൈസറി പുതിയ കമ്മറ്റി പാനൽ നിർദേശിച്ചത് പ്രകാരം ജനറൽ ബോഡിയുടെ അംഗീകാരത്തോടെ 2022-2023 കാലയളവിലേക്ക് പുതിയ കമ്മറ്റിക്ക് രൂപം നൽകുകയുണ്ടായി.
*ഈ കാലയളവിലെ പുതിയ കമ്മറ്റി അംഗങ്ങൾ.*
ഫൈസൽ സുബൈർ (പ്രസിഡണ്ട് )
ബദറുദ്ധീൻ P. A (ജെന . സെക്രട്ടറി )
ഷാനവാസ് ഹമീദ് (ട്രെഷറർ)
ഷാഫി അബ്ദുള്ള (വൈസ് പ്രസിഡന്റ് )
ഹാദി അബ്ദുൽ ഖാദർ (ജോ. സെക്രട്ടറി )
*അഡ്‌വൈസറി അംഗങ്ങൾ*
അലവി ഹാജി P.H
ബഷീർ അബ്ദുട്ടി
ജബ്ബാർ ബുഹാരി
ജലാലുദ്ധീൻ R.K
*എക്സിക്യൂട്ടീവ് അംഗങ്ങൾ *
ഷബീർ ഹമീദ് , നൗഫൽ അബ്ദുൽ റഹ്മാൻ , ജാസ്സിം ജബ്ബാർ , ഷെരീഫ് മുഹമ്മദ് മോൻ , റഫീഖ് P.H, സൈനുദ്ധീൻ R.S, ഹിജാസ് ജബ്ബാർ , ഷുക്കൂർ P.K, നസീഹ് .
പുതിയ കമ്മറ്റിയുടെ നല്ല പ്രവർത്തനങ്ങൾക്ക് എല്ലാ മെമ്പർമാരുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
പ്രസിഡണ്ട്
ഫൈസൽ സുബൈർ