സുരേന്ദ്രാ ഹോട്ടല്

സുരേന്ദ്രാ ഹോട്ടല് സുരേന്ദ്രാ ഹോട്ടല്‍

Since : 1956

രുചിയിലെ വൈവിധ്യങ്ങളില്‍ പാരമ്പര്യത്തനിമയോടെ കഴിഞ്ഞ അഞ്ചു ദശാബ്ധക്കാലമായി രുചികരമായ ഭക്ഷണ പാനിയങ്ങലുമായി ആലപ്പുഴ -തിരുവനതപുരം ഹൈവയില്‍ നങ്ങിയാര്‍കുളങ്ങരയില്‍ ...

Thanks.....
23/07/2016

Thanks.....

നിങ്ങള്‍ നാടന്‍ ഭക്ഷണം ആഗ്രഹിക്കുന്നുണ്ടോ..? എങ്കില്‍ ആലപ്പുഴയിലെ ഹരിപ്പാടിനടുത്തു നങ്യാര്‍കുളങ്ങരയില്‍ ഒരു ഹോട്ടല്‍ ഉണ്ട് !

സുരേന്ദ്രാ ഹോട്ടല്‍..!!!

കഴിഞ്ഞ അറുപതു വര്‍ഷമായി ഈ ഹോട്ടല്‍ ആ നാട്ടിലുണ്ട്.കൊതിയൂറുന്ന നാടന്‍ വിഭവങ്ങള്‍, ചൂടോടെ നിങ്ങൾക്ക് മുന്‍പില്‍ എത്തും.

ഹരിപ്പാട്, പള്ളിപ്പാട് ,പായിപ്പാട് കാരിച്ചാൽ , ചെറുതന തുടങ്ങിയ അപ്പര്‍ കുട്ടനാടന്‍ പ്രദേശത്തു കിട്ടുന്ന നല്ല നാടന്‍ മത്സ്യങ്ങള്‍ കുടംപുളിയൊക്കെ ഇട്ട് വെച്ച മീൻകറി ഇവിടുത്തെ ഒരു സവിശേഷതയാണ്.

ഏറ്റവും സ്പെഷ്യല്‍ ചപ്പാത്തിയും ബീഫ് കറിയും ചായയും. പിന്നെ നല്ല മുളകിട്ട മീന്‍ കറിയും.

ഇപ്പൊ ദാ ഏറ്റവും പുതിയ കലം ബിരിയാണിയും..
ഇവിടുത്തെ ഭക്ഷണം ഒരു അനുഭവം തന്നെയായിരിക്കും നിങ്ങൾക്കെന്നതിൽ യാതൊരു സംശയത്തിനും ഇടയില്ല.....

എസ്.എന്‍ ട്രസ്റ്റ് നങ്ങിയാര്‍കുളങ്ങര സ്കൂളില്‍ "മധുരം മലയാളം " പദ്ധതി സുരേന്ദ്രാ  ഹോട്ടല്‍  ഉടമ ശ്രി.സുജിത് സുരേന്ദ്രാ പ...
31/07/2015

എസ്.എന്‍ ട്രസ്റ്റ് നങ്ങിയാര്‍കുളങ്ങര സ്കൂളില്‍ "മധുരം മലയാളം " പദ്ധതി സുരേന്ദ്രാ ഹോട്ടല്‍ ഉടമ ശ്രി.സുജിത് സുരേന്ദ്രാ പ്രിന്‍സിപ്പലിന് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നു !!!

പുതിയ  രൂപത്തില്‍ !!!
25/06/2015

പുതിയ രൂപത്തില്‍ !!!

ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലുംഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും...
14/04/2015

ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും
മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും -ഇത്തിരി കൊന്നപ്പൂവും!!!

എന്‍റെ എല്ലാകൂട്ടുകാര്‍ക്കും വിഷു ആശംസകള്‍ !!!

Happy Atham Day.....from Hotel Surendra...
29/08/2014

Happy Atham Day.....from Hotel Surendra...

ഞങ്ങളുടെ  വെളിച്ചവും  വഴികാട്ടിയും  ആയിരുന്ന ഈ നിറദീപം  പൊലിഞ്ഞിട്ട്  ഇന്നേക്ക് 5  വർഷം ..ഓർക്കുന്നു   ഓരോ നിശ്വാസത്തിലു...
05/07/2014

ഞങ്ങളുടെ വെളിച്ചവും വഴികാട്ടിയും ആയിരുന്ന ഈ നിറദീപം പൊലിഞ്ഞിട്ട് ഇന്നേക്ക് 5 വർഷം ..
ഓർക്കുന്നു ഓരോ നിശ്വാസത്തിലും .

കഴിഞ്ഞ വള്ളംകളി കാലത്ത് !!!
16/05/2014

കഴിഞ്ഞ വള്ളംകളി കാലത്ത് !!!

Our Special Chicken Biryani!!!
13/05/2014

Our Special Chicken Biryani!!!

ഇടിയപ്പം മുട്ട കറിയും
13/05/2014

ഇടിയപ്പം മുട്ട കറിയും

Surendra Hotel  Special Karimeen Pollichathu !!!in the pan and then place the wrapped fish in it and cook covered in a l...
11/05/2014

Surendra Hotel Special Karimeen Pollichathu !!!

in the pan and then place the wrapped fish in it and cook covered in a low flame for about 20 minutes, ie 10 minutes each side and remove from the flame...

Sunday Special Appam With Kadala!!!
11/05/2014

Sunday Special Appam With Kadala!!!

Puttu, The Traditional Way!!!!Traditional Kerala Puttu is made of coarsely ground rice mixed with water and a pinch of s...
10/05/2014

Puttu, The Traditional Way!!!!

Traditional Kerala Puttu is made of coarsely ground rice mixed with water and a pinch of salt. The usual practice is to fill the Puttu Kutti; which is a cylinder made of bamboo or metal, with a layered filling of moist rice flour mix and grated coconut. The Puttu Kutti is then placed over the Puttu Kudam; that is an earthen or metal pot filled with water.....Good Morning all

Address

നങ്ങിയാര്‍കുളങ്ങര
Haripad
690556

Telephone

9847171453

Website

Alerts

Be the first to know and let us send you an email when സുരേന്ദ്രാ ഹോട്ടല് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share