06/01/2021
*IT മേഖലയിൽ ഉയർന്ന ശമ്പളത്തോട് കൂടിയ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?*
എങ്കിൽ ഉടനെ വരൂ, തികച്ചും *ഫ്രീയായി* പഠിക്കൂ...
Location: Calicut Cyberpark
Mode: Both Online & Offline
*Flutter Training for free*
*എന്താണ് flutter?*
Android, ios മൊബൈൽ അപ്ലിക്കേഷൻസ് നിർമ്മിക്കാൻ വേണ്ടി, ഗൂഗിൾ അവതരിപ്പിച്ച പുതിയ ഒരു ടെക്നോളജി ആണ് flutter.
ഒരു കമ്പനിയിൽ ios ഡെവലപ്പർ അല്ലെങ്കിൽ android ഡെവലപ്പർനെ വെക്കുന്ന സ്ഥാനത്തു flutter ഡെവലപ്പർനെ ആണ് ഇപ്പോൾ ആളുകൾ നോക്കുന്നത്. മാത്രം അല്ല, flutter ഡെവലപ്പർമാരുടെ എണ്ണം വളരെ കുറവാണു ഇപ്പോൾ.
ഇപ്പോൾ ആയാലും ഭാവിയിൽ ആയാലും ഒരുപാട് ജോലി സാധ്യത ഉള്ള ഒരു ടെക്നോളജി ആണ് flutter. അതും ഉയർന്ന ശമ്പളത്തിൽ.
*അത്കൊണ്ട് തന്നെ നമ്മൾ ഒരു ഓഫർ നിങ്ങൾക്കു മുന്നിൽ വെക്കുകയാണ്.*
നിങ്ങൾക്കു ഉയർന്ന ശമ്പളത്തിൽ ഒരു IT ജോലി വേണോ?എങ്കിൽ ഉടനെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കൂ...
Flutter പഠിക്കൂ തികച്ചും സൗജന്യമായി...
*NB: ആദ്യത്തെ 100 സ്റ്റുഡന്റസ്നു മാത്രം*
Duration:2 Months, 2.5 hrs/day (Mon-Sat)
*Both online & offline Avaialble*
Offline will be at calicut Cyberpark
*100% Practical Session* (Not a syllabus oriented / theory based. 100% practical training )
*100% Placement Assistance*
*Internship certificate will be provided*