Elmwood Family Apartments

  • Home
  • Elmwood Family Apartments

Elmwood Family Apartments Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elmwood Family Apartments, Service Apartments, Nilambur, .

07/06/2024

നിലബൂരിൽ ഉന്നതനിലവാരത്തിൽ - ഏകദേശം 1000 സ്ക്വയർ ഫീറ്റിൽ - എല്ലാ ലക്ഷ്യറി സൗകര്യങ്ങളോടും കൂടി ഒരു 2BHK ഫാമിലി അപ്പാർട്ട്മെന്റ് സമുച്ചയം....‼

നഗര തിരക്കുകളിൽ നിന്നു മാറി ശാന്തമായ ഗൃഹാന്തരീക്ഷത്തിൽ - ഉയർന്ന നിലവാരത്തോടുകൂടിയ താമസ സ്ഥലം അന്വേഷിക്കുന്നവർക്ക് ..... ഉത്തമ ഇടം കൂടിയാണ് ഇത് ..... രണ്ട് ബെഡ് റൂമുകളുളോടെ (രണ്ടും ബാത്ത് അറ്റാച്ച്ട് ) അതിവിശാല ഡൈനിംഗ് - മോഡേൺ കിച്ചൺ - വിശാലമായ വിസിറ്റേഴ് ലോഞ്ച് എന്നിവ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു....
ഇത്രയും സൗകര്യങ്ങളോടെ നിലബൂർ ടൗണിന്റെ ഉൾത്തടത്തിൽ ഏറ്റവും കുറഞ്ഞ മാസ വാടകയിൽ .... ഒരു ലക്ഷ്വറി ഫാമിലി അപ്പാർട്ട്മെന്റ് .....

✅ ഹൈവേ - KNG റോഡിൽ നിന്നും 300 മീറ്റർ
✅ വാഷ് റൂം അറ്റാച്ച്ഡ് 2bhk ഫ്ലാറ്റുകൾ

✅ വിശാലമായ ബൈക്ക് /കാർപ്പാർക്കിംഗ്

✅ നഗര മധ്യത്തിൽ ; ഹൃദയ ഭാഗത്ത്
✅ ബസ്റ്റാന്റിൽ നിന്നും വാക്കബിൾ ഡിസ്റ്റൻസ് മാത്രം

✅ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും - ഗവൺമെന്റ് ജില്ലാശുപത്രിയും വെറും 100 മീറ്റർ ചുറ്റളവിൽ

✅ സ്കൂളുകൾ, മോസ്ക്ക് , ചർച്ച്, ക്ഷേത്രം എല്ലാം ഈ പരിസരത്തു തന്നെ ...

✅ ഫുൾഫർണ്ണീഷ്ഡ് അപ്പാർട്ട്മെന്റ് ആവശ്യക്കാരുണ്ടെങ്കിൽ . അതിനായുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്...

☎️ ബന്ധപ്പെടേണ്ട ഫോൺ നമ്പർ
8589808020
9946565494

Address

Nilambur

Telephone

+918589808020

Website

Alerts

Be the first to know and let us send you an email when Elmwood Family Apartments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Hotel?

Share