12/05/2025
വിക്രമിന്റെ ഏറ്റവും പുതിയ സിനിമയിലെ നായികയെ ആണ് ഈ കാണുന്നത്. ഇവരുടെ പ്രായം നോക്കിയപ്പോൾ ആണ് ശരിക്കും ഞെട്ടിപ്പോയത്. വിക്രമിന്റെ മകനും ഈ നടിക്കും ഒരേ പ്രായമാണ്. എങ്ങനെയാണ് ഇവർക്കൊക്കെ സ്വന്തം മകളുടെ പ്രായമുള്ള നടിമാരുടെ നായകനായി അഭിനയിക്കാൻ പറ്റുന്നത്? ഇവർക്ക് തരിമ്പും നാണം തോന്നാറില്ലേ? 🫡