22/10/2022
GRAND MALABAR MEGA JORE FAIR.
മലബാറിന് തിലകക്കുറിയായി
' ഗ്രാൻഡ് മലബാർ മെഗാ ജോർ ഫെയർ '
റിസ്ക് ഫ്രീ ജോയിന്റ് വെൻച്വർ ഫ്രാഞ്ചസി 'എന്ന പുതിയ ബിസിനസ് മോഡൽ ഇന്ത്യയ്ക്ക് സമ്മാനിച്ച,
JORE എന്ന പ്ലാറ്റ്ഫോമിലൂടെ കോവിഡാനന്തര കേരളത്തിൽ ആയിരത്തിലധികം പുതു സംരംഭകരെ സൃഷ്‌ടിച്ച, RINGS PROMOS INDIA PRIVATE LIMITED -ന്റെ സാമൂഹ്യ പുരോഗതി ലക്ഷ്യം വെച്ചുള്ള പുതിയ കാൽവെയ്പ്പ്.
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഒരുപിടി വലിയ സംഭവങ്ങൾക്ക് കോഴിക്കോട് ബീച്ച് വേദിയാവുന്നു.
MEGA LOAN FAIR :
1 ലക്ഷം ആളുകൾക്ക് സ്വയം തൊഴിൽ വായ്പയ്ക്കുള്ള സ്പോട് അപ്പ്രൂവൽ. യാതൊരു ജാമ്യ വ്യവസ്ഥകളുമില്ലാതെ!!
കാലിക്കറ്റ് സിറ്റി കോർപ്പറേറ്റീവ് ബാങ്ക് ജോറുമായി കൈകോർത്ത് 1 ലക്ഷം പുതു സംരംഭകർക്ക് സ്വയം തൊഴിൽ വായ്പയ്ക്കുള്ള സ്പോട് അപ്പ്രൂവൽ നൽകുന്നു.
കോഴിക്കോട് നിവാസികൾക്ക് യാതൊരു ജാമ്യവ്യവസ്ഥകളും ഇല്ലാതെ നൽകുന്ന ഈ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ ഡോക്യൂമെന്റേഷൻ ജോലികളും JORE അപേക്ഷകർക്കായി ചെയ്തു നൽകുന്നു. കൂടാതെ ഈ വായ്പ പരമാവധി ലാഭകരമായി ഉപയോഗപ്പെടുത്തുന്നതിനായി വിജയകരമായി നടപ്പിലാക്കിയിട്ടുള്ള 20-ൽ അധികം പ്രൊജക്റ്റ് മോഡലുകളും 24 X 7 സ്വതന്ത്ര വ്യാപാര സഹായവും JORE നൽകുന്നു.
MEGA JOB FAIR :
അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിംഗ്, സെയിൽസ്, സോഫ്റ്റ്‌വെയർ, പ്രഫഷണൽ, സ്കിൽഡ് ആൻഡ് അൺസ്കിൽഡ്, ഡെലിവറി, തെറാപ്പിസ്റ്റ്, ടീച്ചർ, ഡ്രൈവർ, ഷെഫ്, തുടങ്ങി 160 കാറ്റഗറികളിലായി ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി കമ്പനികളിലേയ്ക്കുള്ള 12000 -ൽ അധികം തൊഴിൽ അവസരങ്ങൾക്കുള്ള സ്പോട് രെജിസ്ട്രേഷൻ നവംബർ 1 ന് ഈ വേദിയിൽ വെച്ച് നടക്കുന്നു.
MEGA BUSINESS FAIR :
ഉപ്പ് തൊട്ട് ഇലക്ട്രിക് സ്കൂട്ടർ വരെ, ഉത്പന്നങ്ങളിലും സേവനങ്ങളിലും നിരവധി കമ്പനികളുടേതായി 4000 -ൽ അധികം ഡിസ്ട്രിബ്യൂട്ടർഷിപ്പ് , ഡീലർഷിപ്പ് , ഫ്രാഞ്ചസി അവസരങ്ങൾ ഇവിടെ തിരഞ്ഞെടുക്കാം.
JORE HEALER & DIAB FIDER
SOUTH LAUNCH :
ഭാരതത്തിന്റെ ആയുർവേദ നന്മകൾ ലോകമെങ്ങും എത്തിക്കുവാൻ..
രാമച്ചം, നറുനീണ്ടി, എലയ്ക്ക, ജാതിപത്രി, തുടങ്ങി എഴോളം ആയുർവേദ മൂലികകൾ ചേർത്ത് 7 തവണ പ്രോസസ്സ് ചെയ്തെടുത്ത കേരളത്തിന്റെ ആദ്യ ഹെർബൽ വാട്ടർ JORE HEALER,
പ്രമേഹ രോഗം നഷ്ടപ്പെടുത്തിയ ജീവിതത്തിന്റെ സന്തോഷങ്ങൾ തിരികെ നൽകാൻ, ഇൻസുലിൻ മറ്റ് മരുന്നുകൾ ഒഴിവാക്കി പ്രമേഹം ഫലപ്രദമായി നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ആയുർവേദിക് ആന്റി ഡയബറ്റിക് ഡ്രിങ്ക് JORE DIAB FIDER എന്നീ രണ്ട് ലോകോത്തര പ്രോഡക്റ്റുകളുടെയും സൗത്ത് ലോഞ്ച് അന്നേ ദിവസം ഈ വേദിയിൽ വെച്ച് നടക്കുന്നു.
JORE APPLICATION LAUNCH:
30000 സ്റ്റോറുകൾ
136000 ഉത്പന്നങ്ങൾ
1600 കാറ്റഗറി സേവനങ്ങൾ
20 ലക്ഷത്തിലധികം സേവന ദാതാക്കൾ
2 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ
25 മിനിറ്റ്സ് ഫ്രീ ഡെലിവറി കേരളത്തിൽ എവിടെയും അതും 5 - 60% വരെ വിലക്കുറവിൽ
ഇങ്ങനെ എന്തിനും ഏതിനും വേണ്ടിയുള്ള
കേരളത്തിന്റെ സ്വന്തം ആപ്പ് ആയ
'JORE ' കേരളപ്പിറവി ദിനത്തിൽ ഈ വേദിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികളുടെയും പതിനായിരക്കണക്കിന് ജനങ്ങളുടെയും സാന്നിധ്യത്തിൽ ബഹുമാന്യനായ കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി..
SHRI FAGGAN SINGH KULASTE.
(Minister of State of
Rural Development.
Govt. of India.)
ലോഞ്ച് ചെയ്യുന്നു.
JORE HYGIENIC MUTTON STORE (24X7) ANYWHERE IN KERALA :
ആട്ടിറച്ചി, ആരോഗ്യ സംരക്ഷണത്തിനായുള്ള വിഭവങ്ങളായ ആടിന്റെ തലച്ചോറ്, സൂപ്പ് വെയ്ക്കാൻ ഉള്ള കാൽ മുട്ടികൾ എന്നിവ ഏതു സമയത്തും കേരളത്തിൽ എവിടെയും ന്യായ വിലയിൽ ഡോർ ഡെലിവറി ലഭ്യമാക്കുന്ന ഒരു പുതിയ സംവിധാനം കേരളത്തിലെ ജനങ്ങൾക്കായി JORE ആപ്പ്ളിക്കേഷനിലൂടെ നൽകുന്നു.
JORE HOMIE SPA :
AYURVEDIC TREATMENT & MASSAGE CENTRE.
21000 ൽ അധികം ഫിസിയോതെറാപ്പിസ്റ്റുകളുടെയും പഞ്ച കർമ തിരുമ്മൽ വിദഗ്ധരുടെയും ആയുർവേദ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും
സേവനങ്ങൾ വിരൽത്തുമ്പിൽ കേരളത്തിലെവിടെയും നിങ്ങളാവശ്യപ്പെടുന്ന ലൊക്കേഷനുകളിൽ ഇനി മുതൽ JORE ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നു.
ഡോക്ടർ അസിസ്റ്റൻസിനായി 200 ട്രീറ്റ്മെന്റ് സെന്ററുകളും പുതുതായി ആരംഭിക്കുന്നു.
🤝 🤝 🤝
JORE - നോടൊപ്പം കാലിക്കറ്റ് സിറ്റി കോർപ്പറേറ്റ് ബാങ്കും,
കോഴിക്കോട് റോട്ടറി ക്ലബ്ബും, ബ്രാൻഡ് സ്റ്റോറീസും ചേർന്ന് നടത്തുന്ന ഈ MEGA JORE FAIR ഇവന്റിൽ നൽകുന്ന ഡിസ്ട്രിബ്യൂട്ടർഷിപ്പ് , ഡീലർഷിപ്പ് , ഫ്രാഞ്ചസി അവസരങ്ങൾക്ക് MUDRA, MSME, നോർക്ക റൂട്ട്സ്, ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെയും 3 ലക്ഷം രൂപാ മുതൽ 15 ലക്ഷം രൂപയുടെ വരെ ലോൺ സൗകര്യവും ലഭ്യമാണ്.
രാവിലെ 10.30 മുതൽ 5 മണി വരെ കോഴിക്കോട് ബീച്ചിലുള്ള ഫ്രീഡം സ്‌ക്വയർ കൾച്ചറൽ സ്റ്റേജിലും ഗ്രൗണ്ടിലുമായി നടക്കുന്ന JORE JOB - BUSINESS - LOAN ഫെയറിൽ പങ്കെടുക്കുന്നതിന് എല്ലാ മലബാർ നിവാസികളെയും ഹാർദ്ധവമായി ക്ഷണിക്കുന്നു.
തുടർന്ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ വെച്ച് GRAND MALABAR MEGA JORE FAIR FIRST EDITION ലോഞ്ചും തുടർന്ന് JORE ആപ്ലിക്കേഷൻ, JORE HEALER, JORE DIAB FIDER എന്നീ പ്രോഡക്റ്റ് ലോഞ്ചുകളും മറ്റ് സർവീസുകളുടെ ഉദ്ഘാടനവും ആദരണീയനായ കേന്ദ്ര സഹമന്ത്രിയും എം പി മാർ , എം എൽ എ മാർ തുടങ്ങിയ മറ്റ് വീശിഷ്ട വ്യക്തികളും ചേർന്ന് നിർവഹിക്കുന്നു.
പ്രശസ്ത പ്ലേ ബാക്ക് സിംഗർ ശ്രീമതി. രഞ്ജിനി ജോസ് നയിക്കുന്ന MIDORY BAND - ന്റെ എന്റർടൈൻമെന്റ് മ്യൂസിക് കൺസെർട് പ്രോഗ്രാമും മറ്റ് ദൃശ്യ വിരുന്നുകളും അതിഥികൾക്കായി അവിടെ അരങ്ങൊരുങ്ങുന്നു.
എല്ലാവരെയും ഈ മഹാ സന്തോഷത്തിലേയ്ക്ക് ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു.