IMF Bahrain

IMF Bahrain Indian Media forum Bahrain

TOB Icons Awards Ceremony 2022Stay tuned…!Times of Bahrain in association with KHK Media group to honor 50 path-breaking...
06/02/2022

TOB Icons Awards Ceremony 2022
Stay tuned…!

Times of Bahrain in association with KHK Media group to honor 50 path-breaking leaders.

For more details please visit our website: timesofbahrain.com

മലയാള വാര്‍ത്താ ചാനലായ മീഡിയാ വണ്ണിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ജനാധ...
31/01/2022

മലയാള വാര്‍ത്താ ചാനലായ മീഡിയാ വണ്ണിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് മനോഭാവം പ്രകടമാക്കുന്നതുമാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ അധികാര കേന്ദ്രത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ ശക്തമായ പൊതുജന പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിറകോട്ട് പോകുന്നുവെന്ന വസ്തുതകൾ നാം കാണാതെ പോകരുത്.




MediaoneTV MediaOne Saudi MediaOne UAE MediaOne Oman MediaOne Qatar Mediaone Jeddah MediaOne Kuwait Mediaone Fans Page MediaOne Bahrain MediaOne Tv Bahrain

15/07/2020

മനാമ: ബഹ്‌റൈൻ മലയാള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരളാ മീഡിയ ഫോറം ‘KMF’ രണ്ടാം ഘട്ട ഭക്ഷണ കിറ്റു വിതരണം ആരംഭ...

13/07/2020

മനാമ: ‘ഫീനാ ഹൈർ’പദ്ധതിയുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റ്​ നടത്തി വരുന്ന പദ്ധതികളുടെ വിപുലീകരണവുമായ ബന്ധപ്പെ....

13/07/2020

മനാമ: 'ഫീനാ ഹൈർ' പദ്ധതിയുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റ് നടത്തി വരുന്ന പദ്ധതികളുടെ വിപുലീകരണവുമായ ബന്ധപ്പെട്....

13/07/2020

മനാമ: ബഹ്റൈൻ മലയാള മാധ്യമപ്രവർത്തകരുടെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളാ മീഡിയ ഫോറം രണ്ടാം ഘട്ട ഭക്ഷണ ക....

13/07/2020

മ​നാ​മ: ബ​ഹ്‌​റൈ​ൻ മ​ല​യാ​ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ കേ​ര​ളാ മീ​ഡി​യ ഫോ​റം ര​ണ്ടാം ഘ....

13/07/2020

മ​നാ​മ: ‘ഫീ​നാ ഹൈ​ർ’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ന​ട​ത്തി​വ​രു​ന്ന പ​ദ്ധ​തി​....

ഏഷ്യാനെറ്റ്‌, മീഡിയവൺ സംപ്രേഷണം നിർത്തിയ നടപടിയിൽ കെ.എം.എഫ് പ്രതിഷേധിച്ചു.മനാമ: ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന്‌ ഏഷ്യാന...
06/03/2020

ഏഷ്യാനെറ്റ്‌, മീഡിയവൺ സംപ്രേഷണം നിർത്തിയ നടപടിയിൽ കെ.എം.എഫ് പ്രതിഷേധിച്ചു.

മനാമ: ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന്‌ ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ ബഹ്റൈനിലെ കേരള മീഡിയ ഫോറം അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ശ്രമം. വാർത്ത റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്‌. കേന്ദ്ര സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്യുന്ന വാർത്താ ചാനലുകൾ വലിയ വില നൽകേണ്ടിവരുമെന്ന് സംഘപരിവാർ ​ഗ്രൂപ്പുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഭീഷണി മുഴക്കിയിരുന്നു.
മാധ്യമങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. ഇത്‌ ആർക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവയ്‌പിച്ച നടപടിക്കെതിരെ പ്രതിഷേധമുയരണമെന്നും കെ.എം ഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Address

Gudaibiya
Manama

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Telephone

+97333049486

Website

Alerts

Be the first to know and let us send you an email when IMF Bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IMF Bahrain:

Share