Heavens Tourist Home Munnar , Adimali

Heavens Tourist Home Munnar , Adimali Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Heavens Tourist Home Munnar , Adimali, Hotel, Heavens Tourist Home, library Road, Adimali.

പെട്ടിമുടി ഹിൽ ടോപ് (കൂമ്പൻപറ).      ഇടുക്കി ജില്ലയിലെ അടിമാലി നിന്നും 2 കിലോമീറ്റർ മാറി കൂമ്പൻപറയിൽ സ്ഥിതി ചെയ്യുന്ന ഒര...
08/06/2020

പെട്ടിമുടി ഹിൽ ടോപ് (കൂമ്പൻപറ).

ഇടുക്കി ജില്ലയിലെ അടിമാലി നിന്നും 2 കിലോമീറ്റർ മാറി കൂമ്പൻപറയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ ടോപ് വ്യൂ point.

ഒരാൾ പൊക്കമുള്ള വലിയ ഇഞ്ചപ്പുല്ലുകൾക്കും കുറ്റിക്കാടയുകൾക്കും ഇടയിലൂടെ കുത്തനെ ഉള്ള 2 മലകൾ കയറി ഇറങ്ങിയാൽ ഇൗ പേട്ടിമുടി ഹിൽ ടോപ്പിൽ എത്താൻ സാധിക്കും.

മുകളിൽ എത്തിയാൽ നമ്മുടെ ചുറ്റും മലകളും അതിനെ തഴുകി എങ്ങോട്ട് എന്ന് ഇല്ലാതെ ഒഴുകി നടക്കുന്ന കോട മഞ്ഞും, പിന്നെ താഴെ പരന്നു കിടക്കുന്ന അടിമാലി ടൗണും. ഓരോ മലയുടെ അറ്റവും കുത്തനെ താഴ്ച അണ്, മുകളിൽ നിൽക്കുമ്പോൾ കുറച്ച് കരുതലോടെ വേണം നിക്കാൻ.

എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലയിൽ ഉള്ളവർക്ക് ഒരുദിവസം കൊണ്ട് പോയി എല്ലാം കണ്ട് ആസ്വദിച്ചു തിരിച്ചു വരാനാകുന്ന വളരെ നല്ല ഒരു സ്പോട്.


പെട്ടിമുടി ഹിൽ ടോപ് (കൂമ്പൻപറ). ഇടുക്കി ജില്ലയിലെ അടിമാലി നിന്നും 2 കിലോമീറ്റർ മാറി കൂമ്പൻപറയിൽ സ്ഥിതി ചെയ്യുന്....

Neela kurunji
28/09/2018

Neela kurunji

28/08/2018
Heavens Tourist Home Munnar , Adimali  available at  Booking.com....
25/01/2018

Heavens Tourist Home Munnar , Adimali available at Booking.com....

BEST ROOMS  RATE..
07/01/2018

BEST ROOMS RATE..

Address

Heavens Tourist Home, Library Road
Adimali
685561

Alerts

Be the first to know and let us send you an email when Heavens Tourist Home Munnar , Adimali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category