Marari blue whale beach house

Marari blue whale beach house AC rooms near to the beach, party space, this is a good chill out place

*ദൈവത്തിന്റെ സ്വന്തം നാട് എന്നു അറിയപ്പെടുന്ന ആലപ്പുഴയിലേക്ക് ഒരു യാത്ര പോകണം..🥰*കടലും, കായലും കണ്ട്   തിരക്കുകളിൽ നിന്ന...
07/11/2023

*ദൈവത്തിന്റെ സ്വന്തം നാട് എന്നു അറിയപ്പെടുന്ന ആലപ്പുഴയിലേക്ക് ഒരു യാത്ര പോകണം..🥰*

കടലും, കായലും കണ്ട് തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് കുടുംബവുമൊത്തോ, കൂട്ടുകാരോടൊത്തോ ഒരു ദിവസം അടിച്ചുപൊളിക്കണം..😍

സന്ധ്യാനേരം കടൽകാറ്റേറ്റ് ആ മണലിലൂടെ നടന്ന് അസ്തമയ സൂര്യനോടൊപ്പം ജീവിതത്തിലെ വിഷമങ്ങളെയും യാത്രയാക്കണം..😊
മോർണിംഗ് വോക്കിൽ പോസിറ്റീവ് എനർജി ആവോളം നിറക്കണം..

അന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന കടലമ്മയുടെ മക്കളുടെ കൂടെ ഒരു ദിവസം ചിലവഴിക്കാം..

കടല് കണ്ട്, കടലിനെ കേട്ട്, കടലിനെ തൊട്ട്, കടലോളം ഓർമ്മകൾ പങ്കുവയ്ക്കാൻ ഒരിടം..

കേരളത്തിലെ വലിയ ടുറിസം സ്പോട്ടായികൊണ്ടിരിക്കുന്ന ബീച്ചായ മാരാരി ബീച്ചിന് അടുത്തായി Marari Blue Whale ബീച്ച് ഹൗസിൽ താമസിക്കാം, ഫാമിലി, ഫ്രണ്ട്സ് ഒത്തുചേരലുകൾക്ക് ബീച്ച് ഹൌസ് 🏡🏖️ ഒരു ദിവസത്തേക്ക് മുഴുവനായും എടുക്കാവുന്നതാണ്.,

നാടൻ ഭക്ഷണവും, ഫ്രഷ് കടൽ വിഭവങ്ങളും നമുക്കായ് ലഭ്യമാണ്, റെസ്റ്റോറന്റ് ഫുഡും ഇവിടെ ലഭ്യമാണ്, ഒപ്പം നമ്മുടെ ബീച്ച് ഹൗസിൽ താമസിക്കുന്നവർക്ക് ഹൗസ്ബോട്ട്, ശിഖാര ബോട്ട്, കയാക്കിങ് എന്നിവയുടെ ബുക്കിങ്ങിന് പ്രത്യേക ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും..

ബുക്കിങ്ങിനായി വിളിക്കൂ :
+91 8891051005 / 8891731006
MARARI BLUE WHALE BEACH HOUSE, MARARIKULAM, ALAPPUZHA
[email protected]

MARARI BLUE WHALE BEACH HOUSEMARARIKULAM , ALAPPUZHA MOBILE 8891051005               8891731006A/C ROOMS & NON A/C ROOMS...
31/10/2023

MARARI BLUE WHALE BEACH HOUSE
MARARIKULAM , ALAPPUZHA
MOBILE 8891051005
8891731006
A/C ROOMS & NON A/C ROOMS
PARTY AREA AVAILABLE

BIRTHDAY PARTY
MARRIAGE RECEPTION
FRIENDS BACHELOR PARTY
TEAM MEETING

FOOD SERVICE AVAILABLE

21/10/2023
12/10/2023

Address

Vadakkethayil House, Pollethai Po , Near Mararikulam
Alappuzha
688522

Telephone

+918891051005

Website

Alerts

Be the first to know and let us send you an email when Marari blue whale beach house posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Marari blue whale beach house:

Share