Thekkekkara Digital SEVA CSC

Thekkekkara Digital SEVA CSC പ്രിയ സുഹൃത്തുക്കളെ
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഓൺലൈൻ സേവനം,

25/05/2024
രജിസ്ട്രേഷന്‍ പുതുക്കല്‍ തീയതി നീട്ടി വിവിധ കാരണങ്ങളാല്‍ 01/01/2000   മുതല്‍ 31/10/2022 വരെയുള്ള  കാലയളവില്‍  (രജിസ്ട്രേ...
26/04/2023

രജിസ്ട്രേഷന്‍ പുതുക്കല്‍ തീയതി നീട്ടി
വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/10/2022 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും ആ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനുള്ള കാലാവധി മെയ് 31 വരെ നീട്ടി. പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മെയ് 31 വരെയുള്ള എല്ലാ പ്രവര്‍ത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാം.

എംപ്ലോയ്മെന്റ് വകുപ്പിന്റെ വിവിധ സേവനങ്ങളെ കുറിച്ച് അറിയുന്നതിനായി www.employment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Address

Valavalavanadu Mannancherry
Alappuzha
688538

Alerts

Be the first to know and let us send you an email when Thekkekkara Digital SEVA CSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share