Thira2k17 : SD College Farewell Day

Thira2k17 : SD College  Farewell Day 2014-2014 Batch presents " Thira2k17 "..First time ever in the history of SD College

01/05/2019
മറവിക്ക് എറിഞ്ഞു കൊടുക്കുകയില്ലാ എൻ ദേഹം കനലായി തീർന്നാലും എല്ലിൻ ചാരത്തിലും നിൻ ഓർമ്മകൾ ഉണ്ടായിരിക്കും സഖി 💙സനാതന സുന്ദ...
29/03/2019

മറവിക്ക് എറിഞ്ഞു കൊടുക്കുകയില്ലാ
എൻ ദേഹം കനലായി തീർന്നാലും
എല്ലിൻ ചാരത്തിലും നിൻ ഓർമ്മകൾ ഉണ്ടായിരിക്കും സഖി 💙

സനാതന സുന്ദരിയെ പിരിഞ്ഞിട്ട് 2 വർഷം തികയുന്നു 💔

തുടർച്ചകൾ പലതുമുണ്ടാകും, പക്ഷെ തുടക്കം ഒന്ന് മാത്രമായിരിക്കും !First ever farewell day of its kind in the History of SDC...
29/03/2019

തുടർച്ചകൾ പലതുമുണ്ടാകും, പക്ഷെ തുടക്കം ഒന്ന് മാത്രമായിരിക്കും !
First ever farewell day of its kind in the History of SDC 😎
First ever openstage celebration😍
The tradition which is continued by the next two batches since 2017 ♥

കോളേജിലെ വിദ്യാർത്ഥികളുടെ ടെലി ഫിലിം "നഷ്ട്ടോൾജിയയുടെ " ( Nashtolgia ) ക്ലൈമാക്സ് ചിത്രീകരണം ആലപ്പുഴ എസ് ഡി കോളേജിൽ വെച്...
15/10/2018

കോളേജിലെ വിദ്യാർത്ഥികളുടെ ടെലി ഫിലിം "നഷ്ട്ടോൾജിയയുടെ " ( Nashtolgia ) ക്ലൈമാക്സ് ചിത്രീകരണം ആലപ്പുഴ എസ് ഡി കോളേജിൽ വെച്ച് നാളെ (16-10 - 18 ) വൈകുന്നേരം രണ്ടരക്ക് ശേഷം (2:30 Pm ) നടക്കുന്നതാണ് ,ഏല്ലാവരെയും വ്യകതിപരമായി വിളിക്കാനുള്ള അപ്രായോഗികത മനസ്സിലാക്കി എന്റെ ഏല്ലാ പ്രിയ സുഹൃത്തുകളും ഇത് ഒരു അറിയിപ്പായി കണക്കിലെടുത്ത് കോളേജിൽ ഏത്തിച്ചേരുക :)

( എല്ലാവർക്കും അഭിനയിക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്, റെയിൻ യൂണിറ്റ് ഉള്ളതിനാൽ കുട കൈയ്യിൽ കരുതാൻ ഓർക്കുക)

Akil krishna
Director, Nashtolgia.

ഈ മാഗസിൻ പ്രകാരം 2014-2017 കാലഘട്ടത്തിലെ വിദ്യാർത്ഥികളായ നമ്മൾ മൂന്നാം വർഷ വിദ്യാർത്ഥികളായതിനാൽ കോളേജ് ഓഫീസിൽ ചെന്ന് മാഗ...
02/07/2018

ഈ മാഗസിൻ പ്രകാരം 2014-2017 കാലഘട്ടത്തിലെ വിദ്യാർത്ഥികളായ നമ്മൾ മൂന്നാം വർഷ വിദ്യാർത്ഥികളായതിനാൽ കോളേജ് ഓഫീസിൽ ചെന്ന് മാഗസിൻ ആവശ്യപ്പെട്ടാൽ തരാൻ മാനേജ്മെന്റ് ബാദ്യസ്ഥരാണ്.. കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ ഈ മാഗസിൻ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. ക്യാംപസ് ലൈഫിലെ നമ്മളിൽ പലരുടെയും അവസാനത്തെ ഓർമ്മ ആകയാൽ ചോദിച്ചു തന്നെ വാങ്ങുക

ചുവരുകളിൽ ഏഴുതിയതിന് സഖാവ് വർഗീയതയുടെ കൊലകത്തിക്കിരയായ ഈ കാലത്തിന്റെ ,കാലഘട്ടത്തിന്റെ ഭാഷയാണ് 'ചുവരെഴുത്തുകൾ '

കൂട്ടുകാരാ..
നീ കാത്തു സൂക്ഷിച്ച ചുവരുകൾ
നിനക്കു പിമ്പേ വരുന്നവർ ഏറ്റെടുക്കും....
കാലവും ചരിത്രവും സാക്ഷികളാണ് ....

ലാൽസലാം
അഭിമന്യു

SD College Magazine 2k17
(c) Akil Krishna

Home
10/05/2018

Home

One year Anniversary of Thira 💙ഡിപ്പാർട്ട്മെന്റിന്റെ അതിർവരമ്പുകൾക്കും വത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾക്കും അപ്പുറം എസ...
27/03/2018

One year Anniversary of Thira 💙

ഡിപ്പാർട്ട്മെന്റിന്റെ അതിർവരമ്പുകൾക്കും വത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾക്കും അപ്പുറം എസ്.ഡി കോളേജിനെ ഒന്നിപ്പിച്ച ആ ദിവസം..!

നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകാതെ ചരിത്രത്തിന്റെ ഭാഗമായ 2014-17 ബാച്ച്..!

Royal days of SDC ❤
17/03/2018

Royal days of SDC ❤

ഏന്ത് കൊണ്ട് തിരയുടെ ഡ്രസ് കോഡ് നീലയും വെള്ളയും ?അതായിരുന്നു ഞങ്ങളുടെ ഓർമ്മകളുടെ നിറം !ഞങ്ങളുടെ കലാലയത്തിന്റെ നിറം!ഒരു സ...
14/03/2018

ഏന്ത് കൊണ്ട് തിരയുടെ ഡ്രസ് കോഡ് നീലയും വെള്ളയും ?
അതായിരുന്നു ഞങ്ങളുടെ ഓർമ്മകളുടെ നിറം !
ഞങ്ങളുടെ കലാലയത്തിന്റെ നിറം!
ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലിന്റെ നിറം !
തുടക്കം പോലെയാവണം ഒടുക്കവുമെന്നത് കാലത്തിന്റെ തിരുമാനം 💙

തിരയല്ല ,കടൽ 💙
22/10/2017

തിരയല്ല ,കടൽ 💙

തിരക്ക് ആശംസകളുമായി വിനീത് സർ സ്റ്റേജിൽ 💙
04/10/2017

തിരക്ക് ആശംസകളുമായി വിനീത് സർ സ്റ്റേജിൽ 💙

Address

SD College Alappuzha
Alappuzha
688003

Website

Alerts

Be the first to know and let us send you an email when Thira2k17 : SD College Farewell Day posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category