Diya's inn marari

Diya's inn marari Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Diya's inn marari, Hotel & Lodging, Diya's inn marari, Alappuzha.

29/07/2025

പ്രിയപ്പെട്ട മണിയുടെ സ്നേഹ സ്മരണകൾക്ക് പ്രണാമം....
ആലപ്പുഴ,കാട്ടൂർ,നീലംപറമ്പിൽ എൻ.സി മണി ഓർമയായിട്ട് ഇന്ന് 5 ആണ്ട് തികയുന്നു.അദ്ദേഹത്തിന്റെ ദു:ഖകരമായ വേർപാടിന്റെ ഓർമദിനത്തിൽ നിരാലംബരായ 100 കിടപ്പ് രോഗികൾക്ക് സ്നേഹജാലകത്തിലൂടെ ഭക്ഷണം ഒരുക്കുകയാണ് അദ്ദേഹത്തിന്റെ
മകൾ ശ്രീമതി സുജിത ദീപു.പ്രിയപ്പെട്ട അച്ഛന്റെ അനുസ്മരണദിനത്തിൽ നിരാലംബരെ ചേർത്തുപിടിച്ച് അദ്ദേഹത്തിന്റെ ഓർമകൾക്ക് പ്രണാമം അർപ്പിക്കുന്ന ശ്രീമതി സുജിതയക്ക് നന്ദി അറിയിക്കുന്നു. പ്രിയപ്പെട്ട മണിയുടെ ദീപ്തമായ ഓർമകൾക്ക് സ്നേഹജാലകത്തിന്റെ അശ്രുപുഷ്പങ്ങൾ.

15/01/2020
18/11/2018

Address

Diya's Inn Marari
Alappuzha
688522

Alerts

Be the first to know and let us send you an email when Diya's inn marari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share