Pride Of Kerala

Pride Of Kerala enjoy the pure nature with ''Pride Of Kerala''
utilize your vacation with "Pride Of Kerala" feel like home and stay like your own

27/09/2021
24/09/2021

TROPIC GREEN ROOM at the Mountain

Book your your room with TRIPCHOICE...

Location : Munnar / Pothamedu
Property Name : Fragrant Nature

Mail : [email protected],
Mobile :+91 8281965778,+91 9188605778
Mail : [email protected].

06/06/2021
23/05/2021

LOCALLY SOURCED
100% NATURAL HONEY

For More
+91 9188605778
[email protected]

യാത്ര എന്നും ഓരോരുത്തരുടെയും വികാരമാണ്, പുതിയ സ്ഥലങ്ങളും ആചാരങ്ങളും അനുഭവങ്ങളും അറിവുകളും എല്ലാം അതിൽ ഉൾപെടും. യാത്ര ഒരു...
19/01/2021

യാത്ര എന്നും ഓരോരുത്തരുടെയും വികാരമാണ്, പുതിയ സ്ഥലങ്ങളും ആചാരങ്ങളും അനുഭവങ്ങളും അറിവുകളും എല്ലാം അതിൽ ഉൾപെടും. യാത്ര ഒരു വികാരമായി മാറുകയാണ്....

Travel is always a passion of everyone, including new places, customs, experiences and knowledge. Travel is becoming an emotion ....






and .


14/01/2021

അപ്പോൾ ഇങ്ങനെയും കളിക്കാൻ പറ്റും

മുന്നാറിൽ ചുറ്റിയടിക്കാം ആനവണ്ടിയിൽ കോതമംഗലം : തെക്കിന്റെ കശ്മീർ ആയ മൂന്നാറിന്റെ കുളിരുതേടി എത്തുന്ന സഞ്ചാരികൾ ദിനം പ്രത...
01/01/2021

മുന്നാറിൽ ചുറ്റിയടിക്കാം ആനവണ്ടിയിൽ

കോതമംഗലം : തെക്കിന്റെ കശ്മീർ ആയ മൂന്നാറിന്റെ കുളിരുതേടി എത്തുന്ന സഞ്ചാരികൾ ദിനം പ്രതി വർധിക്കുകയാണ്‌. ഇവിടെ വരുന്ന സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ മൂന്നാറിന്റെ നയനമനോഹാരിത ആസ്വദിക്കുവാൻ ആനവണ്ടി അവസരമൊരുക്കുകയാണ്. ഇനി മൂന്നാറിലെ സഞ്ചാരത്തിന് കുറഞ്ഞ ചിലവിൽ കെഎസ്ആർടിസിയും കൂട്ടായിട്ടുണ്ട് സഞ്ചാരികൾക്ക്.
കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവിൽ കാണിക്കുന്നതിന് വേണ്ടി കെ എസ്ആർടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സർവ്വീസ് പുതു വർഷ പിറവി ദിനമായ നാളെ മുതൽ ആരംഭിക്കുന്നു . ​ മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് പുതുവർഷ സമ്മാനമായാണ് ഈ പദ്ധതി നടപ്പിലാക്കുന്ന തെന്ന് ഗതാഗത വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു.
മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ്, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ​ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം നൽകും, കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി1 മുതൽ 3 ദിവസം മൂന്നാറിലെ കെഎസ്ആർടിസി ഡിപ്പോയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പർ ബസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കാന്തല്ലൂരിലും സർവ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.അങ്ങനെ പുതു പുത്തൻ ആശയങ്ങളിലൂടെ ആനവണ്ടി വളർച്ചയുടെ പാതയിൽ കുതിച്ചു കയ റുകയാണ്..

ലേഖകൻ- ഏബിൾ സി അലക്സ്

20/12/2020

കോള്ക്കുമലയിൽ മഞ്ഞു വിഴുനത് കാണാൻ എന്ത് രസമാണ്.,







16/11/2020

പ്രക്രതിയെ മതിവരുവോളം അനുഭവിച്ചു അറിയുവാൻ നിങ്ങൾക്ക് ഒരു സുവർണവസരം...
പ്രകൃതിയുടെ മടിത്തട്ടിലോട്ട് ഒരു മടങ്ങിപോക്ക്

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കു....

2 Days 1 Night Program
Starting from Vytila

Cost Included : Accommodation, Transportation, Food (Breakfast, Lunch and Dinner)

Cost Not Included : Shopping, Movie Tickets

Cell or WhatsApp : +91 9188605778

https://wa.me/message/3SXZYB5ZY7YNC1

Mail : [email protected]

Address

Alwaye
683102

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+91 82819 65778

Alerts

Be the first to know and let us send you an email when Pride Of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Pride Of Kerala

The reason to travel may be many, be it business trip, eco-tourism, holiday travel, or a retreat to a distant spot away from modern civilization,.. if so, you have come to the right place. POK is a global travel company based Near to Cochin International Airport, in the state of Kerala, India which commenced operations in the year 2016. POK is the result of 6 years of hands on experience,passionate research in the travel and tourism industry . We provide bookings for eco trips, adventure travels, vacation rental, holiday packages, cab rental,flights, hotels, cruise ships and end to end holiday packages. Its an organisation where we value our customers by striving to offer a refreshing, extraordinary, and memorable travel experience.