Silent Valley Farm Stay

Silent Valley Farm Stay Enjoy the lovely setting of this romantic spot close to nature. Adjacent to the famous Bhawani River

"മഴ വർണ്ണങ്ങൾ" കേരള ചിത്രകല പരിഷത്ത് മലപ്പുറം ജില്ല യൂണിറ്റ് നടത്തുന്ന മഴ വർണ്ണങ്ങൾ ചിത്രകല ക്യാമ്പ്.
22/06/2025

"മഴ വർണ്ണങ്ങൾ"
കേരള ചിത്രകല പരിഷത്ത് മലപ്പുറം ജില്ല യൂണിറ്റ് നടത്തുന്ന മഴ വർണ്ണങ്ങൾ ചിത്രകല ക്യാമ്പ്.

മഴ വർണ്ണങ്ങൾ കേരള ചിത്രകല പരിഷത്ത് മലപ്പുറം ജില്ല യൂണിറ്റ് നടത്തുന്ന മഴ വർണ്ണങ്ങൾ ചിത്രകല ക്യാമ്പ് അട്ടപ്പാടി സൈലന്റ് വാ...
22/06/2025

മഴ വർണ്ണങ്ങൾ
കേരള ചിത്രകല പരിഷത്ത് മലപ്പുറം ജില്ല യൂണിറ്റ് നടത്തുന്ന മഴ വർണ്ണങ്ങൾ ചിത്രകല ക്യാമ്പ് അട്ടപ്പാടി സൈലന്റ് വാലി റിസോർട്ടിൽ വച്ച് നടക്കുന്നു,
കേരളത്തിലെ പ്രശസ്തരായ 33 ഓളം ചിത്രകാരന്മാർ വരക്കുന്ന ചിത്രങ്ങൾ 21ന് സമാപന സമ്മേളനത്തിൽ പ്രദർശിപ്പിക്കും,
സമാപന സമ്മേളനത്തിൽ പുതൂർ എസ് ഐ ഹരിഹരസുനു വിശിഷ്ടാതിഥി ആയിരിക്കും,
ചടങ്ങിൽ
കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് രാജീവ് കോട്ടക്കൽ ജില്ലാ പ്രസിഡണ്ട് ബാബുരാജ് പുൽപ്പറ്റ ജില്ലാ സെക്രട്ടറി ഉണ്ണി ഗ്ലോറി, സംസ്ഥാന ജോയിൻ സെക്രട്ടറി വിനോദ് പയ്യന്നൂർ തുടങ്ങി മുപ്പതോളം ചിത്രകാരന്മാർ പങ്കെടുക്കും

07/06/2025
14/12/2024

New year vibe @ Attappadi

"A" frame cottage, Bamboo cottage, Tent stay, eve tea, Dinner, Breakfast, River bath, Campfire...

for booking - 9745270777

Address

Thavalam/Mulli Road, Pudur
Attappadi
678581

Telephone

+919745170777

Website

Alerts

Be the first to know and let us send you an email when Silent Valley Farm Stay posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Silent Valley Farm Stay:

Share

Category