11/04/2023
*കയ്യേനി എക്കോ ഫാം*
അട്ടപ്പാടി.
👭👭👭👭👭
*കുട്ടികൾക്കുള്ള നേച്വർ ക്യാമ്പ്*
10 മുതൽ 15 വയസ്സുവരെയുള്ള വർക്ക്.
👭👭👭👭👭
🐒🦅🦉🦎🐏
വനയാത്ര, പ്രകൃതി നിരീക്ഷണം, മലകയറ്റം, ആത്മവിശ്വാസം വളർത്തുന്നതിനുള്ള അഡ്വഞ്ചർ ആക്ടിവിറ്റികൾ, ചർച്ചകൾ, ക്ലാസുകൾ, കളികൾ തുടങ്ങിയവ...
താമസം: ഡോർമിറ്ററി
(ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ )
2023 April
25, 26, 27, 28, 29
🌿🌿🌿🌿🌿🌿
🐞🐜🪲🦗🐞