30/11/2022
സ്നേഹതീരം ലേഡീസ് ഹോസ്റ്റൽ ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ആറ്റിങ്ങലിൻറെയ് ഹൃദയഭാഗത്തു മാർക്കറ്റ് റോഡിൽ കുഴിമുക്ക് ആണ് ലൊക്കേഷൻ. ഇവിടെ നിന്നും ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലേക്ക് 1 കിലോമീറ്റർ ദൂരമേയുള്ളൂ. ആറ്റിങ്ങൽ ടൗണിലും പരിസരത്തുമായി സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും ആറ്റിങ്ങലിൽ വിവിധ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും ഇവിടെ കുറഞ്ഞ ചിലവിൽ താമസിക്കാം. ഹോംലി ഫുഡും, തിരക്കിൽ നിന്നും ഒഴിഞ്ഞ സ്വച്ഛമായ അന്തരീക്ഷവുമാണ് ഇവിടുത്തെ പ്രതേകതകൾ. ന്യൂ ഇയർ ഓഫർ ആയി 2022 ഡിസംബർ 31 നകം അഡ്‌മിഷൻ എടുക്കുന്നവർക്ക് മന്ത്‌ലി ഫീസിൽ 20 % വരെ ഡിസ്‌കൗണ്ട് നൽകുന്നു. ഈ ഓഫർ ആദ്യം അഡ്മിഷൻ എടുക്കുന്ന 10 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. വേഗമാവട്ടേ ! ഈ ഓഫർ നിങ്ങളും പ്രയോജനപ്പെടുത്തുക.
കോൺടാക്ട് ചെയ്യേണ്ട നമ്പർ : 9495042500 / 9656862872
ഇമെയിൽ : [email protected]