21/12/2025
സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുകോയതങ്ങൾ നയിക്കുന്ന സമസ്തയുടെ നൂറാം വാർഷിക സന്ദേശ പ്രചാരണ യാത്ര ലൈവ്
സമസ്ത ശതാബ്ദി സന്ദേശ യാത്ര LIVE | Samastha Centenary Message caravan Live
Watch LIVE coverage of the Samastha Centenary Message Caravan, led by Samastha Kerala Jam’iyyathul Ulama President, Sayyidul Ulama Sayyid Jifri Muthukoya Thangal.
This historic journey marks 100 years of Samastha, spreading its message of faith, knowledge, and unity across Kerala.