Dharussalam Islamic Hostels, Bangalore

Dharussalam Islamic Hostels, Bangalore Islamic Hostels in Bangalore (Wisdom Homes) This will help Muslim students, professionals and others who want to live in a complete religious atmosphere.

Karnataka State Sunni Students’ Federation (SSF) Bangalore District Committee has established Islamic hostels at five different areas in Bangalore. The basic facilities include nearby masjidhs, two times Islamic awareness classes in a day (after fajr namaz and Ishaa Namaz), Zikr and Swalath Majlises once in a week. Broad Band Internet Sharing, Guidance for Career Planning, South Indian Food (Mess Facility)

16/07/2017

*ബാംഗ്ലൂരിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട്*
〰〰〰〰〰〰〰〰〰

✍🏻മുജീബ് സഖാഫി കൂട്ടായി
*8050952945*

എഞ്ചിനീയറിംഗ് അടക്കമുള്ള പല പ്രൊഫഷണൽ കോഴ്സുകളും ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ക്ലാസുകൾ ആരംഭിക്കുകയാണ്.

കുട്ടികളുടെ താമസ സൗകര്യം ശരിപ്പെടുത്താൻ രക്ഷിതാക്കളും വിദ്യാർത്ഥികളും എല്ലാ PG കളും ഫ്ലാറ്റുകളും ഹോസ്റ്റലുകളും കയറിയിറങ്ങുകയാണ് .മെച്ചപ്പെട്ടെ സൗകര്യം നോക്കാൻ.

3, 4, 5 വർഷങ്ങൾ ബാംഗ്ലൂരിൽ താമസിക്കുമ്പോൾ എയർ കണ്ടീഷനോട് കൂടിയ സൗകര്യം തിരയുന്നതിന് പകരം കുട്ടികളുടെ സ്വഭാവ സംസ്കരണത്തിനും മതബോധം ഉയർത്തുന്നതിനും പര്യാപ്തമായ ഇസ്ലാമിക് ഹോസ്റ്റലുകൾ കണ്ടെത്തുക.
അതാണ് മക്കൾക്ക് നൽകുന്ന ഏറ്റവും നല്ല സമ്മാനം.

കഴിഞ്ഞ പത്ത് വർഷത്തോളമായി ബാംഗ്ലൂരിൽ എസ്.എസ്.എഫ് നടത്തി വരുന്ന
*വിസ്ഡം ഹോംസ്*
ഇസ്ലാമിക് ഹോസ്റ്റൽ അതിന് നിങ്ങളെ സഹായിക്കും.
നിസ്കാരം, നോമ്പ് തുടങ്ങി മുഴുവൻ ഇ ബാദത്തുകൾക്കും
*വിസ്ഡം ഹോംസ്‌*
സൗകര്യം ഒരുക്കുന്നുണ്ട്.

മയക്കു മരുന്നിനും വൃത്തികെട്ട ശീലങ്ങൾക്കും അടിപ്പെടാതെ നമ്മുടെ മക്കളെ സുരക്ഷിതരായി തിരിച്ചുകിട്ടാൻ ഈ ഹോസ്റ്റൽ സംവിധാനം നമ്മെ സഹായിക്കും.

കഴിഞ്ഞ വർഷം വരെ ബാംഗ്ലൂരിൽ ഉണ്ടായിരുന്ന 12 ഹോസ്റ്റലുകൾ പലതും ഫുൾ ആയതിനാൽ നാട്ടിലെ രക്ഷിതാക്കളുടെയും സംഘടനാ പ്രവർത്തകരുടെയും അഭ്യർത്ഥന മാനിച്ച് നമ്മുടെ നേതൃത്വം പുതിയ 3 ഹോസ്റ്റലുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ഏകദേശ കോളേജുകൾക്ക് സമീപവും
*വിസ്ഡം ഹോംസ്*
പ്രവർത്തിക്കുന്നുണ്ട് .

സിറ്റിയുടെ പ്രധാന ബസ്റ്റാറ്റുകൾക്ക് സമീപവും നമ്മുടെ ഹോസ്റ്റൽ സംവിധാനം നിലവിലുണ്ട്.

ബാംഗ്ലൂരിലും പുറത്തുമായി ഇന്ത്യയിൽ മുപ്പതോളം ഹോസ്റ്റലുകൾ
*വിസ്ഡം ഹോംസ്‌*
ആയി പ്രവർത്തിക്കുന്നുണ്ട്. പുതിയ ഫ്രാഞ്ചൈസി സംവിധാനം നിലവിൽ വരുന്നതോടെ ഇന്ത്യയിലെ എല്ലാ കോളേജുകൾക്കടുത്തും
*വിസ്ഡം ഹോംസ്*
വ്യാപിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ് ലാമിക് ഹോസ്റ്റൽ നെറ്റ് വർക്കായ
*വിസ്ഡം ഹോംസ്*
ട്രെയിനിംഗിന് വേണ്ടിയും ജോലിക്ക് വേണ്ടിയും പഠിച്ച സ്ഥലത്ത് നിന്ന് മറ്റു ഏരിയയിലേക്കോ സ്റ്റേറ്റിലേക്കോ മാറിപ്പോ വേണ്ടി വന്നാൽ നേരിട്ട് അവിടെയുള്ള വിസ്ഡം ഹോംസിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

1 ഡബ്ൾ റോഡ് (ശാന്തിനഗർ ബസ്റ്റാന്റിനു സമീപം) 8050952945

2 അൾസൂർ (MG Road) 08041497187

3 ജെ.സി നഗർ +919448574732

4 മജെസ്റ്റിക് 9945756676

5 മാറത്തഹള്ളി +919611568012

6 എച്ച്. എ. എൽ +918277260443

7 ബനശങ്കരി 08593902105

8 മത്തിക്കരെ 09483405119

9 അരീക്കരെ ( ബന്നാർഗട്ട റോഡ് ) +919846701878

10 ഇലക്ട്രോണിക് സിറ്റി +919483233786

11 പീനിയ +919900800053

12 യശ്വന്ത്പുർ 09483405119

പുതിയത്
13 സർജാപൂർ റോഡ് 00919986136655

14 ഹെബ്ബാൾ 00919986136655

15 ജാലഹള്ളി 00919986136655

〰〰〰〰〰〰〰〰

8th hostel will be added to SSF Bangalore Hostel Network. New Hostel @ Electronic City starting Jan 01, 2013. Insha Alla...
21/11/2012

8th hostel will be added to SSF Bangalore Hostel Network. New Hostel @ Electronic City starting Jan 01, 2013. Insha Allah

24/07/2012
08/07/2012

New Islamic Hostel @ Yelahanka will be inaugrated on July 19, 2012 by Shaikuna Koorath Thangal. Insha Allah

27/05/2012

Shaikuna Khaleel Thangal will inaugrate hostel @ Murugesh Palya (Old Airport Road) on June 1, 2012 Insha Allah

29/03/2012

SSF Help desk is planning a Job fair for Fresh Graduates on 31st march -Saturday 9am @ Ulsoor Khykha Center . This Job fair is targeting for Technical Support Position(Voice and Non-voice) . Following companies are agreed to participate
1) First source
2) Infosys
3) Accenture
4) 24/7 Customer care
5) Dell
6) HP
7) TTK
8) E4E(Concentrix)
9) EWE
10)Tutorvista
11)Amazon

Students will undergo the following rounds:

1)Registration
2)Communication and aptitude test.
3) Group Discussion.
4) HR round.

Venue : Khykha Center - 5th B Street , Close to Lido Mall , Ulsoor Banaglore
Time : March 31 - Staurday - 9 am

Note : Please pass this information to all your friends

19/01/2012

hostel summit new name nirdeshikuka, thiranjedukkappedunna name nirdeshichavarkk sammanam undavum fill this form
tinyurl.com/summit-name

14/01/2012

Al-hamdhulillah, SSF starts JOB HELP DESK in Bangalore! send ur resume to [email protected]

Let's hold our hands together..................and walk to the true path
29/12/2011

Let's hold our hands together..................and walk to the true path

Address

Dbl Road, Halasur, HAL, JC Nagar, Mathikere
Bangalore

Website

Alerts

Be the first to know and let us send you an email when Dharussalam Islamic Hostels, Bangalore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category