Ramakrishna Lunch Home

Ramakrishna Lunch Home Ramakrishna Lunch Home & Lodgings
We undertake marriage function and all events

30/11/2025
തിരുവോണനാളില്‍ രാമകൃഷ്ണയുടെ സ്വാദിഷ്ടമായ പായസങ്ങള്‍.For booking: 99470 33279
30/08/2025

തിരുവോണനാളില്‍ രാമകൃഷ്ണയുടെ സ്വാദിഷ്ടമായ പായസങ്ങള്‍.
For booking: 99470 33279

തിരുവോണനാളില്‍ രാമകൃഷ്ണയുടെ വിഭവ സമൃദ്ധമായ 18ല്‍ പരം വിഭവങ്ങള്‍ അടങ്ങിയ ഓണ സദ്യ.For booking: 99470 33279
30/08/2025

തിരുവോണനാളില്‍ രാമകൃഷ്ണയുടെ വിഭവ സമൃദ്ധമായ 18ല്‍ പരം വിഭവങ്ങള്‍ അടങ്ങിയ ഓണ സദ്യ.
For booking: 99470 33279

ഗുരുവായൂർ ഉത്സവം:ആറാട്ട് ഇന്ന്....ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ പത്താം ദിവസമായ ഇന്ന്ആറാട്ടോടെ ഉത്സവം സമാപിക്കും.. ഇന്നാ...
19/03/2025

ഗുരുവായൂർ ഉത്സവം:
ആറാട്ട് ഇന്ന്....
ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ പത്താം ദിവസമായ ഇന്ന്
ആറാട്ടോടെ ഉത്സവം സമാപിക്കും.. ഇന്നാണ് പുണ്യ പ്രസിദ്ധമായ ആറാട്ട്.ഗുരുവായൂരപ്പൻ്റെ പരിപൂർണ ചൈതന്യമുള്ള പഞ്ചലോഹത്തിടമ്പ് എഴുന്നള്ളിച്ച് പരിവാര ദേവതകൾക്ക് തന്ത്രി ഹവിസ് തൂവും. സന്ധ്യയ്ക്ക് സ്വർണ്ണപഴുക്കാമണ്ഡപത്തിൽ ദീപാരാധന. തുടർന്ന് കുളപ്രദക്ഷിണമായി ആറാട്ട് എഴുന്നള്ളിപ്പിന് കൊമ്പൻ നന്ദൻ സ്വർണ്ണക്കോലം എഴുന്നള്ളിക്കും. പഞ്ചവാദ്യം അകമ്പടിയാകും. രാത്രി രുദ്ര തീർത്ഥക്കടവിൽ ആറാട്ട്. പിന്നെ ഭഗവതി ക്ഷേത്രത്തിൽ പൂജ. 11 ഓട്ടപ്രദക്ഷിണം എന്നിവയ്ക്ക് ശേഷം അർധരാത്രിയോടെ ഉത്സവം കൊടിയിറങ്ങും'.
കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ !

Congratulations for this incredible achievement proud of you Gukesh Dommaraju 👏
13/12/2024

Congratulations for this incredible achievement proud of you Gukesh Dommaraju 👏

Ekadasi Special Breakfast, Lunch, and Dinner
10/12/2024

Ekadasi Special Breakfast, Lunch, and Dinner

Ekadashi is observed to increase the strength of devotion
10/12/2024

Ekadashi is observed to increase the strength of devotion

ജി. ജി. കൃഷ്ണയ്യർ (LATE) & സൺസ് വക - ഏകാദശി2024 നവംബർ 19 ചൊവ്വാഴ്ച.        &
18/11/2024

ജി. ജി. കൃഷ്ണയ്യർ (LATE) & സൺസ് വക - ഏകാദശി
2024 നവംബർ 19 ചൊവ്വാഴ്ച.

&

Address

East Nada, Guruvayur
Guruvayoor
680101

Telephone

9947033275

Website

Alerts

Be the first to know and let us send you an email when Ramakrishna Lunch Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ramakrishna Lunch Home:

Share