Oxygen Rainforest Resort

Oxygen  Rainforest Resort മഴ കാടുകളുടെ റിസോർട്ട്

25/04/2024

Sasi Trolls

19/12/2022

പ്രവാസത്തിൽ ഉണ്ടാക്കിയതെല്ല്ലാം ഭാര്യക്കും മക്കൾക്കും കൊടുത്തു മരിച്ചപ്പോള്‍ ബോഡി അവര്‍ക്ക് വേണ്ട.
ഈ ബാലേട്ടനാണ് നിങ്ങൾ ഇപ്പോൾ വായിച്ച വാർത്തയിലെ നായകൻ ..
ഓർക്കുമ്പോൾ ഹൃദയം വിങ്ങുന്നു…പ്രവാസത്തിൽ ഉണ്ടാക്കിയതെല്ല്ലാം ഭാര്യക്കും മക്കൾക്കും കൊടുത്തു..
മകനെ പഠിപ്പിച്ചു.. ഇപ്പോൾ ദുബായ് മെട്രോയിൽ ആണ്…

മകളെ നഴ്സിംഗ് പഠിപ്പിച്ചു.. മോൾക്ക് ജോലി കിട്ടിയപ്പോൾ ഓടി വന്ന് എന്നോട് സന്തോഷം പങ്കുവെച്ചു… മകളുടെ വിവാഹത്തിന് ഗോൾഡ് വാങ്ങാനായി കുറി കിട്ടിയിരുന്നു.. ഏതോ ജ്വല്ലറിയിലും ക്യാഷ് അടച്ചിട്ടുണ്ടായിരുന്നു..
എന്റെ ഷോപ്പിന്റെ തൊട്ടടുത്ത Mens സലൂണി ലെ സ്റ്റാഫ്‌ ആണ് ബാലേട്ടൻ..

രണ്ടു ദിവസ്സം മുന്നേ പെട്ടന്നാണ് ബാലേട്ടൻ ഞങ്ങളെ വിട്ടുപോയത് 😢.. ഷോപ്പിൽ ജോലി ചെയ്തു കൊണ്ട് നിന്നപ്പോൾ ആണ് കാലിൽ ഒരു നീരുപോലെ വന്നത്.. പെട്ടന് ദേഹത്തെല്ലാം ബബിൾസ് പോലെ വന്നു… ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ ദേഹം മുഴുവൻ ഇൻഫെക്ഷൻ ആയി..

കിഡ്‌നി വർക്കിംഗ്‌ അല്ല എന്ന് പറഞ്ഞു.. നല്ലൊരു ഭക്ഷണം കൂടി കഴിക്കാതെ ഉള്ളതെല്ലാം മക്കൾക്കു വേണ്ടി കരുതി വച്ച മനുഷ്യൻ..വെന്റിലേറ്ററിൽ ആണെന്ന് ഭാര്യയോട് പറഞ്ഞപ്പോൾ അവയുടെ മറുപടി കേട്ടു നിന്ന ഞങ്ങളെയെല്ലാം ചൊടിപ്പിച്ചു …

ഷാർജയിൽ കയ്യെത്തും ദൂരത്തുള്ള മകന്റെ നമ്പർ ചോദിച്ചപ്പോൾ എന്തോ പറഞ്ഞു കട്ട്‌ ആക്കി.. മകളുടെ ഫോണിലേക്കു നൂറുവട്ടം വിളിച്ചു … പിന്നേ അദ്ദേഹത്തിന്റെ സഹോദരങ്ങളെ കോൺടാക്ട് ചെയ്തു… അതും കണ്ണൂരിലെ അദ്ദേഹം പറഞ്ഞ ഓർമവച്ചു.
അവിടുത്തെ മറ്റൊരു സ്റ്റാഫ്‌ നാട്ടിലെ പരിചയക്കാരെ വച്ചു അറിയിച്ചു..

95 വയസുള്ള അച്ഛൻ ഉണ്ട്..ആർക്കു വേണ്ടെങ്കിലും അവർക്കു വേണമെന്ന് പറഞ്ഞു… ദൂരെ എവിടെയോ ജോലി ചെയ്ത പെങ്ങളുടെ മകൻ ഷാർജയിൽ വന്നു.. Procedures എല്ലാം പുള്ളിക്കാരൻ ചെയ്തു….ഇന്നലെ രാത്രി 11 മണിക്ക് നാട്ടിലേക്കു കൊണ്ടുപോയി…

പോലീസ് സ്റ്റേഷൻ വഴിയും പഞ്ചായത്ത്‌ വഴിയും ഭാര്യയെയും മക്കളെയും കോൺടാക്ട് ചെയ്തു.. ബോഡി അവർക്കു വേണ്ടാന്ന് പറഞ്ഞു.. ഒരു പുഞ്ചിരിയോടെ എപ്പോഴും നടക്കുന്ന ബാലേട്ടൻ രണ്ടു ദിവസമായി ഞങ്ങൾ അടുത്ത ഷോപ്പുകാരെല്ലാം അനുഭവിക്കുന്ന സങ്കടം..

തൊട്ടടുത്ത എന്റെ ഹസ്ബന്റിന്റെ ഷോപ്പിൽ നിന്നും വാങ്ങുന്ന ഒരു ഏത്തക്ക ആണ് അദ്ദേഹം രാത്രിൽ കഴിക്കുന്നത്.. ഇത് കാണുമ്പോൾ ഞാൻ ഇടകിടക്ക് കളിയാക്കുമായിരുന്നു… എന്തിനാ ബാലേട്ടാ പിശുക്കുന്നതെന്നു.. കഴിഞ്ഞ ആഴ്ചയും ഞാൻ അവിടെ ചെന്നപ്പോൾ പഴം എടുക്കുന്ന കണ്ടു കളിയാക്കി..

അപ്പോഴാണ് പറഞ്ഞത് മോൾടെ കല്യാണത്തിന് ഗോൾഡ് വാങ്ങാനാ പിശുക്കുന്നതെന്നു
ഇതിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠം ആണ് നമ്മൾ നമുക്ക് വേണ്ടി കൂടി ജീവിക്കണം.. നമുക്ക് വേണ്ടി ഭക്ഷണം കഴിക്കണം..നമ്മൾ നമ്മുടെ സന്തോഷം കണ്ടെത്തണം

ഞങ്ങടെ ബാലേട്ടന് #ആദരാജ്ഞലികൾ🙏🌹🌹🌹

*കടപ്പാട് -പ്രവാസ ലോകം 🙏

03/11/2022



2499+ tax for 2 pax including your breakfast

27/10/2022

05/09/2022






16/08/2022

Hi all my friends our new Resort is inaugurating on 17th of August this month by 11am
All are invited
Need your full support and prayers
For enquiry call us
Sajeev John:-94471 94786
We are located at : - OXYGEN RAINFOREST RESORT , Blathykavala - Thalakode Rd, Venmany, Idukki,Kerala 685606

AVAILABLE FACILITIES
:-RESTAURANT
:- BANQUET HALL
:-PREMIER ROOMS
:-BUDGET ROOMS
:-FREE WIFI
:-CAMPFIRE WITH MUSIC
:-OFF ROAD

:-FOREST VISIT

:-TOUR TO MOUNTAIN VIEW POINT
:-BAR- BE -QUE FECILITY
: DORMITORY FECILITY

02/04/2022

കാറ്റാടി കടവ്
Kattadi kadavu view point

02/04/2022

Oxygen rain forest resort

31/03/2022

Oxygen rainforest resort🏞️🌧️

31/03/2022

Oxygen Rain forest resort
Idukki ,venmony

Address

Thalakode Road , Venmony, Idukki
Idukki
685606

Telephone

+917306334739

Website

Alerts

Be the first to know and let us send you an email when Oxygen Rainforest Resort posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Oxygen Rainforest Resort:

Share

Category