Green Channel Backwater Resort

Green Channel Backwater Resort Green Channel Backwater Resort is located in Allumkadavu, Karunagappally, Kollam (Dist) with Spacious Room Feature, Ethnic Furniture and Modern comforts.

The resort is an ideal location for group get -together, Corporate Meetings, and Birthday party. Assistance is offered in arranging sightseeing tours and traditional Ayurvedic massages etc … The Resort also have a tranquil cruise in Kettuvallam (Traditional Houseboat with Single Double & Triple Bed Rooms). Indian, Chinese, Continental and Kerala Cuisines are served at the in-house Restaurant. Seaf

ood and freshwater fish are the added attraction. 24 hour coffee shop and Room Service is available. Our Services:

Backwater trips, Catering and Evening Family Parties in House Boat with Karoke Songs, Herbal Massage, Restaurant, Rental Car, Railway & Air Ticketing, Fully Furnished A/C Rooms, Villas & Flats. For Daily, Weekly, & Yearly Rent. Assuring you our best service @ all Times

Getting there:

Nearest railway station: Karunagappally railway station, about 4 km away. Nearest airport: Thiruvananthapuram International Airport, about 95 km away.

ജല അതോറിറ്റിയുടെ കൊല്ലം ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു. എല്ലാദിവസവും രാവിലെ 10.30 നു കൊല്ലത്തുനിന്നും ആരംഭിക്കുന്ന ...
19/01/2019

ജല അതോറിറ്റിയുടെ കൊല്ലം ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു. എല്ലാദിവസവും രാവിലെ 10.30 നു കൊല്ലത്തുനിന്നും ആരംഭിക്കുന്ന സർവ്വീസ് ഉച്ചയ്ക്ക് 12.30 നു ആലും കടവ് ഗ്രീൻചാനലിൽ ഉച്ച ഭക്ഷണത്തിനായി നിർത്തും കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴക്ക് 350 രൂപയും വൈകിട്ട് 3.30 നുള്ള കൊല്ലം സർവ്വീസിന് 140 രൂപയുമാണ് നിരക്ക് ടിക്കറ്റുകൾ ഗ്രീൻ ചാനലിൽ ബുക്ക് ചെയ്യാവുന്നതാണ് 0476 2628134

ഒരു ഗ്രാമം കേരളത്തിന്‍റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്കൈ പിടിച്ചുയര്‍ത്തുമോ ആലപ്പാടിനെ...??
09/01/2019

ഒരു ഗ്രാമം കേരളത്തിന്‍റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്

കൈ പിടിച്ചുയര്‍ത്തുമോ ആലപ്പാടിനെ...??



സ്ക്രോൾ ചെയ്തു പോകാതെ ഒരു നിമിഷം ശ്രദ്ധിക്കൂ! 🙏 👉 ചോദ്യം നമ്പർ 1: എന്താണ് സംഭവം ?? കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ...

പുതുവത്സരം കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ കരുനാഗപ്പള്ളി ആലുംകടവ് ഗ്രീൻ ചാനൽ ("Dreamz കടവ്") റിസോർട്ടിൽ ഡിസംബർ 31 രാത്രി 7...
31/12/2018

പുതുവത്സരം കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ കരുനാഗപ്പള്ളി ആലുംകടവ് ഗ്രീൻ ചാനൽ ("Dreamz കടവ്") റിസോർട്ടിൽ ഡിസംബർ 31 രാത്രി 7 മണിമുതൽ ന്യൂ ഇയർ ഈവ് ഒരുക്കിയിരിക്കുന്നു.

കരുനാഗപ്പള്ളി : പുതുവത്സരം കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ കരുനാഗപ്പള്ളി ആലുംകടവ് ഗ്രീൻ ചാനൽ (“Dreamz കടവ്”) റിസോർട....

For booking call us : 0476 2628134
06/12/2018

For booking call us : 0476 2628134

https://youtu.be/CEIOt03nF2s
20/10/2018

https://youtu.be/CEIOt03nF2s

വീഡിയോ ഇഷ്ടപ്പെട്ടാല്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കല്ലേ... 👌 ഇതുപോലെയുള്ള വെറൈറ്റി വീഡിയോകള്‍ ദിവസവും ക...

പണി കൊടുക്കുമ്പോള്‍ ഇങ്ങനെ കൊടുക്കണം... 😄😄
09/02/2018

പണി കൊടുക്കുമ്പോള്‍ ഇങ്ങനെ കൊടുക്കണം... 😄😄

വീഡിയോ ഇഷ്ടപ്പെട്ടാല്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കല്ലേ... 👌 ഇതുപോലെയുള്ള വെറൈറ്റി വീഡിയോകള്‍ ദിവസവും ക...

Briyani rice being many of us' favourite, which goes well with Spicy Kadai Chicken, a delicious North Indian dish which ...
03/05/2016

Briyani rice being many of us' favourite, which goes well with Spicy Kadai Chicken, a delicious North Indian dish which are famous in restaurants.

Happy trying my dear friends, you'll definitely love it!

https://youtu.be/LNMuQXpvpBw

Briyani rice being many of us' favorite, which goes well with Spicy Kadai Chicken, a delicious North Indian dish which are famous in restaurants. Happy tryin...

ഇത് ഒരു വടക്കേ ഇന്ത്യന്‍ ജ്യൂസ് ആണ്. പക്ഷെ ഇപ്പോൾ നമ്മുടെ നാട്ടിലെ ചൂടിനു ഇത് കുടിക്കുന്നത് നല്ല ആശ്വാസമായിരിക്കും. നോര്...
30/04/2016

ഇത് ഒരു വടക്കേ ഇന്ത്യന്‍ ജ്യൂസ് ആണ്. പക്ഷെ ഇപ്പോൾ നമ്മുടെ നാട്ടിലെ ചൂടിനു ഇത് കുടിക്കുന്നത് നല്ല ആശ്വാസമായിരിക്കും. നോര്‍ത്ത് ഇന്ത്യന്‍സ് അവിടുത്തെ കൊടുംചൂടിൽ നിന്നും രക്ഷനേടാനായി കുടിക്കുന്നതാണ് ഈ ജ്യൂസ്.

http://goo.gl/1bclFw

Home > Cookery > ആം പന്ന Cookery ആം പന്ന ഇത് ഒരു വടക്കേ ഇന്ത്യന്‍ ജ്യൂസ് ആണ്. പക്ഷെ ഇപ്പോൾ നമ്മുടെ നാട്ടിലെ ചൂടിനു ഇത് കുടിക്കുന്നത് നല്ല ആശ്വാസമായിരിക്കും. നോര്‍ത്ത് ഇന്ത്യന്‍സ് അവിടുത്തെ കൊടുംചൂടിൽ നിന്നും രക്ഷനേടാനായി കുടിക്കുന്നതാണ് ഈ ജ്യൂസ്. ആവശ്യമുള്ള സാധനങ്ങൾ നല്ല പച്ച മാങ്ങ — …

:) ഷാര്‍ജ ഷെയ്ക്ക് :)ഫ്രീസെറിൽ വയ്ച്ചു തണുപ്പിച്ച പാൽ - 500 mlരസകദളിപ്പഴം/പൂവന്‍ പഴം - 2ഹോർലിക്ക്സ് / ബൂസ്റ്റ്- 3 ടേബിൾ ...
15/01/2016

:) ഷാര്‍ജ ഷെയ്ക്ക് :)

ഫ്രീസെറിൽ വയ്ച്ചു തണുപ്പിച്ച പാൽ - 500 ml

രസകദളിപ്പഴം/പൂവന്‍ പഴം - 2

ഹോർലിക്ക്സ് / ബൂസ്റ്റ്- 3 ടേബിൾ സ്പൂണ്‍

തേന്‍ – 1 ടേബിള്സ്പൂകണ്‍

വാനില എസ്സെന്സ്ച – കാല്‍ ടീസ്പൂണ്‍

അണ്ടിപരിപ്പ് - 6

തയ്യാറാക്കുന്ന വിധം
====================
പഴം ചെറുതായി അരിയുക. ഒരു മിക്സിയിൽ പഴം അരിഞ്ഞതും ഹോർലിക്ക്സും അണ്ടിപരിപ്പും തണുപ്പിച്ച അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക.
ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്‍ത്ത് വീണ്ടും അടിക്കുക. (ആവശ്യമെങ്കിൽ പഞ്ചസാരയും ചേര്ക്കാം )
ഉടനെ ഗ്ലാസ്സിലേക്ക്‌പകർന്നു കുടിക്കാം

നാടൻ ചിക്കൻ പെരട്ട്നാടൻ കോഴി - ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചത്മുളക് പൊടിമഞ്ഞൾ പൊടിമല്ലിപ്പൊടിഗരം മസാല പൊടിഉപ്പ്വെളിച്ചെണ്...
13/01/2016

നാടൻ ചിക്കൻ പെരട്ട്

നാടൻ കോഴി - ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചത്
മുളക് പൊടി
മഞ്ഞൾ പൊടി
മല്ലിപ്പൊടി
ഗരം മസാല പൊടി
ഉപ്പ്
വെളിച്ചെണ്ണ
ഉണങ്ങിയ പുതീനയില
കറിവേപ്പില

ഉണ്ടാക്കുന്ന വിധം

ചെറിയ പീസുകൾ ആക്കിയ നാടൻ കോഴിയിൽ മുളകുപൊടി ,മഞ്ഞപ്പൊടി ,മല്ലിപ്പൊടി ,ഗരം മസാല പൊടി ,ഉപ്പ് ,എന്നിവ ചേർത്ത് ഇളക്കി 15 മിനിറ്റ് വയ്ക്കണം .പൊടികൾ എല്ലാം പകുതിയേ ചേർക്കാവു ബാക്കി പകുതി പിന്നെയാണ് .

ഇനി നല്ല കട്ടിയുള്ള വലിയ ചീന ചട്ടി എടുക്കണം , വെളിച്ചെണ്ണ ഉഴിച്ചു ചൂടായാൽ ഉണക്ക പുതീന ഇലയും കറിവേപ്പിലയും ഇടണം ,എന്നിട്ട് കോഴി ഇടാം ,വലിയ തവി കൊണ്ട് ഹൈ ഫ്ലെയിമിൽ നന്നായി ഇളക്കി മീഡിയം തീയിലാക്കി മൂടി വയ്ക്കണം , അഞ്ചു മിനിട്ട് തോറും മൂടി മാറ്റി തീ കൂട്ടി ഇളക്കി തീ കുറച്ചു മൂടി വയ്ക്കണം ,അങ്ങനെ കോഴി മുക്കാൽ ഭാഗം വെന്തു വരുമ്പോൾ ,മറ്റൊരു ചെറിയ ചട്ടിയിൽ എണ്ണ ഉഴിച്ചു കടുക് പൊട്ടിച്ചു ബാക്കി പകുതി പൊടികൾ(ഉപ്പ് ഒഴികെ) ചേർത്തു കരിഞ്ഞു പോകാതെ മൂപ്പിച്ചു തീയണച്ചു ആ എണ്ണ ഈ കോഴിയിലേക്ക് ഉഴിച്ചു വീണ്ടും നന്നായി ഇളക്കണം ,അപ്പോഴേക്കും നല്ല റെഡ് -ബ്രൌണ്‍ നിറം ആയിക്കാണും..ഉപ്പുണ്ടോന്നു നോക്കി വേണമെങ്കിൽ ചേർക്കാം ...ഒരഞ്ചു മിനിട്ട് കൂടി മൂടി വച്ച് പിന്നേം മൂടി തുറന്നു നന്നായി ഇളക്കി തീയണച്ചു ഒരു 10 മിനിട്ട് മൂടി വച്ച ശേഷം സെർവ്‌ ചെയ്യാം ....ഇങ്ങനെ ഇടയ്ക്കിടെ ഇളക്കുന്നത് കൊണ്ടാണ് "പെരട്ട്" എന്ന് വിളിക്കുന്നത്.

മുളക് എരിവനുസരിച്ച്‌ ചേർക്കാം ,നിറയെ മുളക് ചേർക്കേണ്ട വിഭവമാണ് ഇത് ,എന്നാലും ഒരുപാട് നേരം പെരട്ടുന്നത് കൊണ്ട് എരിവ് ഒരിക്കലും ഓവർ ആകില്ല , എന്നാലും പൊടികളുടെ റേഷിയൊ ഇങ്ങനെയാണ് , മുളകുപൊടി എത്രയിടുന്നോ അതിന്റെ പകുതി മല്ലിപ്പൊടി , മല്ലിപ്പൊടിയുടെ പകുതി ഗരം മസാലപ്പൊടി , ഗരം മസാലപ്പൊടിയുടെ പകുതി മഞ്ഞൾ ...ഉപ്പ് ആവിശ്യത്തിന് ...ഇതാണ് കണക്ക് .

ഈ റെസിപ്പിക്ക് പ്രത്യേകതകൾ പലതാണ് ഇഞ്ചിയോ വെളുത്തുള്ളിയോ ഉള്ളിയോ തക്കാളിയോ പച്ചമുളകോ ഒന്നുമില്ല .. സാധാരണ കടുകും കറിവേപ്പിലയും ഒരുമിച്ചാണ് ചേർക്കാര് ,ഇതിൽ രണ്ടും രണ്ടു സമയത്താണ് ,കടുക് താളിക്കുന്നത് അവസാനമാണ് , പൊടികൾ ചേർക്കുന്നത് രണ്ടു ഭാഗങ്ങൾ ആയിട്ടാണ്, ആദ്യം മാരിനെറ്റ് ചെയ്യുമ്പോഴും പിന്നെ അവസാനം കടുക് താളിക്കുമ്പോഴും . തീർച്ചയായും ഒരു പ്രത്യേക രുചി തന്നെയാണ് .

നാടൻ കോഴി ലഭിക്കാത്തവർ ബ്രോയിലർ കോഴിയിലാണ് ഉണ്ടാക്കുന്നത് എങ്കിൽ ,ഇത്രയും സമയം അടുപ്പത്തു വയ്ക്കേണ്ട കാര്യം ഇല്ല എന്നത് അറിയാമല്ലോ. പെട്ടന്ന് വെന്തു കിട്ടും ,എന്നാലും തനതായ രുചി നാടൻ കോഴി തന്നെ.

:) വെജിറ്റബിള്‍ കുറുമ :) ആവശ്യമുള്ള സാധനങ്ങള്‍---------------------------------------ഉരുളക്കിഴങ്ങ് 2 എണ്ണംബീന്‍സ് അരിഞ്ഞ...
11/10/2015

:) വെജിറ്റബിള്‍ കുറുമ :)

ആവശ്യമുള്ള സാധനങ്ങള്‍
---------------------------------------
ഉരുളക്കിഴങ്ങ് 2 എണ്ണം
ബീന്‍സ് അരിഞ്ഞത് 1 കപ്പ്
സവാള 2 എണ്ണം
കാരറ്റ് 1
പച്ചമുളക് 6 എണ്ണം
ഇഞ്ചി 1 കഷ്ണം
വെളുത്തുള്ളി 5 അല്ലി
ഗ്രാമ്പൂ 4 എണ്ണം
കറുവാപ്പട്ട 1 കഷ്ണം
ഏലയ്ക്ക 4 എണ്ണം
പെരുംജീരകം 1 ടീസ്പൂണ്‍
കശകശ 1 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് അരച്ചത് 25 ഗ്രാം
തേങ്ങാപ്പാല്‍ കട്ടിയില്‍ 1/2 കപ്പ്
മല്ലിയില 1/2 കപ്പ്
എണ്ണ 3 ടേബിള്‍ സ്പൂണ്‍
വിനാഗിരി 1 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

പാചക രീതി
--------------------
എണ്ണ ചൂടാക്കി പച്ചമുളക്. ഇഞ്ചി, വെളുത്തുള്ളി,ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, പെരുംജീരകം, കശകശ, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഈ ചേരുവകളെ മിക്സിയിലിട്ട് പേയ്സ്റ്റ് പരുവത്തില്‍ അരയ്ക്കുക. ഉരുളക്കിഴങ്ങ്, ബീന്‍സ്, സവാള, കാരറ്റ് എന്നിവ ഈ മസാലപേയ്സ്റ്റും അരക്കപ്പ് വെള്ളവും പാകത്തിന് ഉപ്പും 1 ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് കുക്കറില്‍ വേവിയ്ക്കണം കഷ്ണങ്ങള്‍ വെന്ത് ചാറ്‌ കുറുകിക്കഴിയുമ്പോള്‍ അണ്ടിപ്പരിപ്പ് അരച്ചത് ഒരു കപ്പ് തേങ്ങാപ്പാലില്‍ കലക്കി ഒഴിച്ച് വീണ്ടും അഞ്ചുമിനിറ്റ് തിളപ്പിക്കുക. ചാറ്‌ കുറുകി കഴിയുമ്പോള്‍ മല്ലിയില അരിഞ്ഞത് തൂവി വിളമ്പുക.

Address

Alumkadavu
Karunagappally
690573

Alerts

Be the first to know and let us send you an email when Green Channel Backwater Resort posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category