Abvp Gck

Abvp Gck AKHILA BHARATHIYA VIDYARTHI PARISHATH STUDENTS ORGANIZATION

20/08/2016
സഹോദര്യത്തിന്റെയും സ്നേഹ ബന്ധങ്ങളുടെയും ഉത്സവംരക്ഷാബന്ധൻ മഹോത്സവം
20/08/2016

സഹോദര്യത്തിന്റെയും സ്നേഹ ബന്ധങ്ങളുടെയും ഉത്സവം

രക്ഷാബന്ധൻ മഹോത്സവം

Winning state best NSS volunteer award.  Congratulations mr.Azharudeen  Govt college kasargod
29/07/2016

Winning state best NSS volunteer award.
Congratulations mr.Azharudeen
Govt college kasargod

22/07/2016

*വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചെന്ന് പരാതി: എസ്‌എഫ്‌ഐ നേതാവിന് സസ്പെന്‍ഷന്‍*

കാഞ്ഞങ്ങാട്• വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും പരാതിയില്‍ കോളജിലെ എസ്‌എഫ്‌ഐ നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു സസ്പെന്‍ഷന്‍. പടന്നക്കാട് നെഹ്റു കോളജിലെ മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ഥി ടി.വി.ഷിബിന്‍, എക്കണോമിക്സ് വിദ്യാര്‍ഥി അജിത്ത്, ഹിസ്റ്ററിയിലെ അരുണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ക്ലാസില്‍ ക്യാംപെയിനെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന്റെ പേരില്‍ മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു എന്ന പരാതിയിലാണ് അജിത്തിനും ഉണ്ണികൃഷ്ണനും എതിരെയുള്ള നടപടി.

ക്ലാസിലും കോളജിലും ഷിബിന്‍ സ്ഥിരം പ്രശ്നക്കാരനാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ഷിബിന്റെ സഹപാഠികളും അധ്യാപകരും പ്രിന്‍സിപ്പലിനു പരാതിപ്പെട്ടിരുന്നു.

കോളജിലെ സ്പോര്‍ട്സ് ടീമിലെ ചിലരും ഷിബിനെതിരെ പരാതി ഉന്നയിച്ചു. തുടര്‍ന്നു നടപടി എടുത്തതോടെ വിശദീകരണവുമായി അരുണും അജിത്തും ഉള്‍പ്പെടെയുള്ള എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലാസിലെത്തി. എസ്‌എഫ്‌ഐക്കെതിരെ അല്ല, വിദ്യാര്‍ഥികളുടെ മൊത്തത്തിലുള്ള ആവശ്യമാണെന്ന് പറഞ്ഞ പെണ്‍കുട്ടിയെ ക്ലാസിലെത്തിയവര്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.

Address

Vidyanagar
Kasargod

Alerts

Be the first to know and let us send you an email when Abvp Gck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category