Calvarymount ecopath Resort Idukki 9744730522

Calvarymount ecopath Resort Idukki 9744730522 It is a popular Christian pilgrimage situated in Idukki moreover it is a great place of tourism.

15/09/2024
09/09/2024
ഇടുക്കി ടൗണിൽ പോയി തിക്കിലും, തിരക്കിലും നടന്ന്, റൂം എടുത്ത് കിടന്നുറങ്ങിയാൽ നിങ്ങളുടെ ട്രിപ്പിന് എന്ത് പ്രത്യേകതയാണ് ഉള...
23/09/2023

ഇടുക്കി ടൗണിൽ പോയി തിക്കിലും, തിരക്കിലും നടന്ന്, റൂം എടുത്ത് കിടന്നുറങ്ങിയാൽ നിങ്ങളുടെ ട്രിപ്പിന് എന്ത് പ്രത്യേകതയാണ് ഉള്ളത്? വീട്ടിൽ AC റൂമിൽ കിടന്നാൽ പോരെ??
ഇടുക്കിയിൽ വരുവാണേൽ പ്രകൃതിയിൽ ലയിക്കണം. തേയില തോട്ടവും, ഏല തോട്ടങ്ങളും കണ്ട്, കോടമഞ്ഞ് ആസ്വദിച്ച് കാട്ടിലൂടെ നടന്ന് അങ്ങനെയങ്ങ് എല്ലാം മറക്കണം..🦌🏞️❄️🍀🤩
അത് പൊളിയല്ലേ? മനുഷ്യവാസം തീരെ കുറവുള്ള, ഇടുക്കിയിലെ സ്വർഗ്ഗം ആയ കാൽവരി മൗണ്ടിൽ ഒരു ദിവസം വരണം, നല്ല തണുപ്പും, പച്ചപ്പും നിറഞ്ഞയിടമാണ്,വിരലിൽ എണ്ണാവുന്ന റിസോർട്ടുകൾ മാത്രമേ അവിടെയുള്ളൂ.. അവിടെ താമസിച്ചുകൊണ്ട് ഇതെല്ലാം ആസ്വദിക്കാം..
ജീപ്പ് എടുത്ത് പോയാൽ വന്യമൃഗങ്ങളെയും 🐘🐂🦌🐺കാണാം..
ഫാമിലിയായും, സുഹൃത്തുക്കളോടൊപ്പവും ഒത്തുകൂടാം..

Ecopath Resort idukki, calvary mount
ബുക്കിങ്ങിനായി വിളിക്കൂ04868291528,9744730523,9496806349,9447721763

ഇടുക്കി യുടെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ കാൽവരി മൗണ്ട് ലേക്ക് യാത്ര പോയാലോ? എല തോട്ടങ്ങളും, മലനിരകളും, കാടും നിറഞ്ഞ ഒരു ഗ്ര...
18/09/2023

ഇടുക്കി യുടെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ കാൽവരി മൗണ്ട് ലേക്ക് യാത്ര പോയാലോ? എല തോട്ടങ്ങളും, മലനിരകളും, കാടും നിറഞ്ഞ ഒരു ഗ്രാമം. തിരക്കിൽ നിന്നും മാറി പ്രകൃതി ഭംഗി ആസ്വദിച്ച് ഒരടിപൊളി ട്രിപ്പ്.

Package starts at ₹2500 / Room

👫🏻 Couple Friendly
👨‍👩‍👧 Family Friendly
🍻 Bachelor Friendly

For more budget friendly packages Call / Whatsapp 9744730522,9496896349,9447721763

Address

Calvary Mount, Ecopath Resort, Idukki
Kattapana
685602

Telephone

+919744730522

Website

Alerts

Be the first to know and let us send you an email when Calvarymount ecopath Resort Idukki 9744730522 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category