Geohotel

Geohotel Kochi’s most favourite Bar and Rooftop, Restaurant.We have air conditioned banquet halls and rooms. Air conditioned restaurant, bar , banquet halls

സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ...ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍Contact us for more detai...
14/04/2026

സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ...ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍

Contact us for more details.
phone: +91 8547724890, 0484 2232101, 9605519570
#

വിശ്വാസത്തിന്റെ കരുത്തും പ്രത്യാശയുടെ തിളക്കവുമായി വീണ്ടുമൊരു ഈസ്റ്റർ കൂടി. ഏവർക്കും ഒരായിരം ആശംസകൾ!Contact us for more ...
04/04/2026

വിശ്വാസത്തിന്റെ കരുത്തും പ്രത്യാശയുടെ തിളക്കവുമായി വീണ്ടുമൊരു ഈസ്റ്റർ കൂടി. ഏവർക്കും ഒരായിരം ആശംസകൾ!

Contact us for more details.
phone: +91 8547724890, 0484 2232101, 9605519570
#

ഇത് വെറുമൊരു വിജയമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ്! അഭിനന്ദനങ്ങൾ ടീം ഇന്ത്യ!Contact us for more details.pho...
08/03/2026

ഇത് വെറുമൊരു വിജയമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ്! അഭിനന്ദനങ്ങൾ ടീം ഇന്ത്യ!

Contact us for more details.
phone: +91 8547724890, 0484 2232101, 9605519570
#

We love watching cricket here! 🏏 The atmosphere is always electric, especially with the game on the big screen. ✨ Perfec...
21/02/2026

We love watching cricket here! 🏏 The atmosphere is always electric, especially with the game on the big screen. ✨ Perfect spot to unwind and catch all the action. 🍻 What's your favorite sports-watching spot? ⚽

I present Altitude Roof Garden Restaurant, an ideal venue for diverse events.Contact us for more details.phone: +91 8547...
14/02/2026

I present Altitude Roof Garden Restaurant, an ideal venue for diverse events.

Contact us for more details.
phone: +91 8547724890, 0484 2232101, 9605519570
#

ഐക്യവും സമാധാനവും സ്നേഹവും നിറഞ്ഞ ഒരു റിപ്പബ്ലിക് ദിനം നേരുന്നുContact us for more details.phone: +91 8547724890, 0484 2...
25/01/2026

ഐക്യവും സമാധാനവും സ്നേഹവും നിറഞ്ഞ ഒരു റിപ്പബ്ലിക് ദിനം നേരുന്നു

Contact us for more details.
phone: +91 8547724890, 0484 2232101, 9605519570
#

പുതുലക്ഷ്യങ്ങളിലേക്കുള്ള പുത്തന്‍ പടവാണ് നവവത്സരം. സങ്കടങ്ങളകന്ന് സ്നേഹസന്തോഷമാര്‍ന്ന നല്ല നാളെകള്‍ പുലരുമെന്ന പ്രതീക്ഷയ...
31/12/2025

പുതുലക്ഷ്യങ്ങളിലേക്കുള്ള പുത്തന്‍ പടവാണ് നവവത്സരം. സങ്കടങ്ങളകന്ന് സ്നേഹസന്തോഷമാര്‍ന്ന നല്ല നാളെകള്‍ പുലരുമെന്ന പ്രതീക്ഷയാണ് ജീവിതത്തിന്റെ കരുത്ത്. പുതുവര്‍ഷപ്പുലരിയുടെ വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍....

ഈ വർഷത്തെ പുതുവത്സരാഘോഷം ഹോട്ടൽ ജിയോടൊപ്പം....

Contact us for more details.
phone: +91 8547724890, 0484 2232101, 9605519570
#

സ്‌നേഹവും കരുണയും പങ്കുവെക്കുന്ന ഒരു മനോഹരമായ ക്രിസ്തുമസ്  നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസിക്കുന്നു ഈ വർഷത്തെ...
24/12/2025

സ്‌നേഹവും കരുണയും പങ്കുവെക്കുന്ന ഒരു മനോഹരമായ ക്രിസ്തുമസ് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസിക്കുന്നു

ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഹോട്ടൽ ജിയോടൊപ്പം....

Contact us for more details.
phone: +91 8547724890, 0484 2232101, 9605519570
#

ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി.  ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന നേട്ടം കൈയെത്തിപ്പിടിച്...
02/11/2025

ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി. ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന നേട്ടം കൈയെത്തിപ്പിടിച്ചു.ഇത്തവണ തോൽക്കില്ലെന്നുറപ്പിച്ചിറങ്ങിയ ഇന്ത്യയുടെ പെൺപടക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക വീണു. ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ ചരിത്ര മുത്തം.

"ദീപങ്ങളുടെ ഉത്സവമായ ദീപാവലി, നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. നിങ്ങൾക്കും കുടുംബത്തിനും ദീപാവലി ...
19/10/2025

"ദീപങ്ങളുടെ ഉത്സവമായ ദീപാവലി, നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. നിങ്ങൾക്കും കുടുംബത്തിനും ദീപാവലി ആശംസകൾ!"

ഈ വർഷത്തെ ദീപാവലി ആഘോഷം ഹോട്ടൽ ജിയോടൊപ്പം....

Contact us for more details.
phone: +91 8547724890, 0484 2232101, 9605519570
#

28/09/2025

Address

Patel Market Road, Thoppumpady, Ernakulam
Kochi
682005

Alerts

Be the first to know and let us send you an email when Geohotel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Geohotel:

Share

Category