Shalimar Restaurant by Townbridge

Shalimar Restaurant by Townbridge The most loved harboring spot of Kochi is now in the south enticing food lovers with hottest delicacies.

Treat yourself to the Cochin flavors and share a unique & memorable experience with us.

07/09/2022

ഈ ഓണം നമുക്ക് നിറഞ്ഞാഘോഷിക്കാം. സദ്യക്കു ചുറ്റും സൗഹൃദം നിറയട്ടെ. ഏവർക്കും ഷാലിമാർ റെസ്റ്റോറന്റിന്റെ ഓണാശംസകൾ.

ടീച്ചറുടെ തിരുത്തലുകളിൽ നിന്ന് ജീവിതത്തിന്റെ ശെരിയായ തിരിച്ചറിവുകളിലേക്കാണ് നമ്മളെത്തിയത്. ഹാപ്പി ടീച്ചേഴ്സ് ഡേ.        ...
04/09/2022

ടീച്ചറുടെ തിരുത്തലുകളിൽ നിന്ന് ജീവിതത്തിന്റെ ശെരിയായ തിരിച്ചറിവുകളിലേക്കാണ് നമ്മളെത്തിയത്. ഹാപ്പി ടീച്ചേഴ്സ് ഡേ.

ചില രുചികൾക്ക് അടിമപ്പെട്ടാൽ അത് നിങ്ങളെ ഭക്ഷണ പ്രേമിയാക്കും. വലിയ ഭക്ഷണ പ്രേമി.. ഈ food addiction ഒരു അടിപൊളി വൈബ് ആണ് ...
03/09/2022

ചില രുചികൾക്ക് അടിമപ്പെട്ടാൽ അത് നിങ്ങളെ ഭക്ഷണ പ്രേമിയാക്കും. വലിയ ഭക്ഷണ പ്രേമി.. ഈ food addiction ഒരു അടിപൊളി വൈബ് ആണ് സാറേ...

ഈ ഓണക്കാലത്ത് ഉള്ളം നിറക്കുന്ന ഓണരുചി നുകരാൻ ഷാലിമാറിൽ എത്തൂ. സെപ്തംബർ 8 ന് നടക്കുന്ന സദ്യയോടനുബന്ധിച്ചുള്ള ബുക്കിംഗ് ആര...
30/08/2022

ഈ ഓണക്കാലത്ത് ഉള്ളം നിറക്കുന്ന ഓണരുചി നുകരാൻ ഷാലിമാറിൽ എത്തൂ.
സെപ്തംബർ 8 ന് നടക്കുന്ന സദ്യയോടനുബന്ധിച്ചുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
കൂടാതെ പ്രീ ബുക്കിംഗ് ചെയ്യുന്നവർക്ക് മറ്റു ദിവസങ്ങളിലും സദ്യ ലഭ്യമാക്കുന്നതാണ്.

കൊച്ചി കണ്ടവന് ഷാലിമാറിലെ ഫുഡ്‌ മതി. കൊച്ചിയിൽ എത്തിയാൽ ഷാലിമാറിലേയ്ക്ക് വെച്ചുപിടിച്ചോ. പിന്നെ അതാവും കൊച്ചിയിലെ നിങ്ങള...
29/08/2022

കൊച്ചി കണ്ടവന് ഷാലിമാറിലെ ഫുഡ്‌ മതി.
കൊച്ചിയിൽ എത്തിയാൽ ഷാലിമാറിലേയ്ക്ക് വെച്ചുപിടിച്ചോ.
പിന്നെ അതാവും കൊച്ചിയിലെ നിങ്ങളുടെ favourite spot!

27/08/2022
25/08/2022

ഇനി രുചിയുടെ പുതിയ കളികൾ അങ്ങ് കൊച്ചിയിലാണ്. വൈവിധ്യം നിറഞ്ഞ സ്വാദ് ആസ്വദിക്കാൻ ഹബീബി കം ടു കൊച്ചി.... കൊച്ചിയിലെ ഷാലിമാറിലേയ്ക്ക് പോന്നോളി

കൊച്ചിയിലുണ്ടെങ്കിൽ പിന്നെ ഷാലിമാറിൽ നിന്ന് ഫുഡ്‌ മസ്റ്റാണ്. ഒരിക്കൽ ഉണ്ടാൽ പിന്നെ ഇവിടെ നിന്നുണ്ടാലേ തൃപ്തി വരൂ.       ...
23/08/2022

കൊച്ചിയിലുണ്ടെങ്കിൽ പിന്നെ ഷാലിമാറിൽ നിന്ന് ഫുഡ്‌ മസ്റ്റാണ്. ഒരിക്കൽ ഉണ്ടാൽ പിന്നെ ഇവിടെ നിന്നുണ്ടാലേ തൃപ്തി വരൂ.

19/08/2022

കൊച്ചിയുടെ രുചിയിൽ നിറയുന്ന സംതൃപ്തിയാണ് ഷാലിമാർ.
രുചി വൈഭവത്തിലെ ഞങ്ങളുടെ പെരുമ അറിയാൻ വണ്ടി കേറിക്കോളി.
Thank you Visakh Rajasekhar!

16/08/2022

കൊച്ചിയുടെ മനസ്സ് നിറച്ച രുചിയറിയാൻ ഷാലിമാറിലേയ്ക്ക് വരൂ. വെറൈറ്റി ഫുഡ് തരുന്ന വെറൈറ്റി ത്രിൽ ഒരിക്കലും മറക്കില്ല

സ്വാതന്ത്ര്യം അനുഭവിച്ചറിയേണ്ടതാണ്.ജീവിതത്തിലെ വ്യത്യസ്ത സ്വാദുകൾ അറിയാൻ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങൾ തേടി പോകേണ്...
14/08/2022

സ്വാതന്ത്ര്യം അനുഭവിച്ചറിയേണ്ടതാണ്.
ജീവിതത്തിലെ വ്യത്യസ്ത സ്വാദുകൾ അറിയാൻ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങൾ തേടി പോകേണ്ടതുണ്ട്.
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!






#

Address

Durbar Hall Road, Near South Railway Station, Palimukku
Eranakulam
682016

Opening Hours

Monday 7am - 11pm
Tuesday 7am - 11pm
Wednesday 7am - 11pm
Thursday 7am - 11pm
Friday 7am - 11pm
Saturday 7am - 11pm
Sunday 7am - 11pm

Telephone

+918714605873

Alerts

Be the first to know and let us send you an email when Shalimar Restaurant by Townbridge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shalimar Restaurant by Townbridge:

Share