30/05/2017
TastySpots :) :)
കൊച്ചി നഗരത്തിൽ ഏറ്റവും നല്ല ബീഫ് ബിരിയാണി കിട്ടുന്ന സ്ഥലമേതെന്നു ചോദിച്ചാൽ ധൈര്യമായി പറയാവുന്ന ഒരു പേരാണ് കലൂരിലെ മുബാറക് ഹോട്ടൽ. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.