Mermaid Hotel Cochin

Mermaid Hotel Cochin Mermaid Hotel Cochin (Kochi) - where you feel your fantasy turns true.
(469)

With spacious and comfortable rooms and other facilities, we are Mermaid is one of the best hotels in the state of Kerala. We not only take care of the basic hospitality needs of our guests but also make sure that they feel at home. If you are visiting Kerala on your journey to relish your fantasies and are looking for the apt hotel to stay, Mermaid is your answer.

‘വേലുക്കാക്ക ഒപ്പ്‌  കാ’ എന്ന ചിത്രം കണ്ടു. ....ഒരവലോകനം. ....ആദ്യം എന്റെ മനസ്സിൽ വന്നതെന്ത്? ഞാൻ ഇന്ന് ഈ ചലച്ചിത്രം കാണ...
17/11/2023

‘വേലുക്കാക്ക ഒപ്പ്‌ കാ’ എന്ന ചിത്രം കണ്ടു. ....

ഒരവലോകനം. ....

ആദ്യം എന്റെ മനസ്സിൽ വന്നതെന്ത്?

ഞാൻ ഇന്ന് ഈ ചലച്ചിത്രം കാണേണ്ടിയിരുന്നില്ല. .....

അതിനർത്ഥം കാണേണ്ടിയിരുന്നില്ല എന്നല്ല. .....

കാണണമായിരുന്നു .....

എന്റെ ഭാര്യയോടും മക്കളോടും ഒപ്പം .....

അങ്ങോട്ടും ഇങ്ങോട്ടും മാതാപിതാക്കളും മക്കളും മനസ്സിലാക്കേണ്ട ഒരു പ്രമേയം ......

എപ്പോഴോ ഞാൻ വേലുക്കാക്കയായി മാറിയോ?

കണ്ടിരുന്നപ്പോൾ ......

ഇങ്ങനെ ആയൊരുന്നില്ലേ എന്നെ എന്റെ മാതാപിതാക്കൾ കണ്ടത്?

ഞാൻ എത്രത്തോളം?

ഇനി എന്റെ മക്കൾ ?

അവർ നാളെ .......

കണ്ണുനീർ ഒഴുക്കുന്ന നിമിഷങ്ങളുണ്ട് എന്നത് സത്യം. ...

ഒപ്പം ചേർത്തുനിർത്തുന്ന ഇളം ഹാസ്യങ്ങളും .....

എന്റെ സുഹൃത്തുക്കളായ അച്ഛനമ്മമാരെ ....

എന്റെ മക്കൾ പ്രായമുള്ള മക്കളെ. ...

നിങ്ങൾ ഈ ചിത്രം കാണണം. .....

ഒന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു .....

ഞാൻ ഒരു അച്ഛനായി

ഒരു മകനായി ....പറയുന്നു

എന്റെ അഭിപ്രായമായിരിക്കും നിങ്ങളുടേതും. ....

ഉറപ്പ്. .....

സുഹൃത്തുക്കളുടെ ചിത്രത്തിന് ഒരു അടിക്കുറിപ്പ് എഴുതിയതല്ല ......

കാണുക ....

മനസ്സിലാക്കുക …..

ചിത്രം കണ്ടു ഇറങ്ങിയ ഉടൻ ഇങ്ങനെ എഴുതുവാൻ കാരണം. ..

അത്രയേറെ എന്നെ സ്വാധിനിച്ചു ....എന്നത് മാത്രം

സ്നേഹത്തോടെ

ജയശങ്കർ

'Need Some Space'ജീവിതത്തിൽ ഇതല്ലേ പ്രധാനം?ഒരൽപ്പമിടം വേണം.... ഞങ്ങൾക്കും....ഞങ്ങൾ TEAM MERMAID ഒരുക്കുന്നു...പരിമിതമായ ...
11/12/2022

'Need Some Space'

ജീവിതത്തിൽ ഇതല്ലേ പ്രധാനം?

ഒരൽപ്പമിടം വേണം.... ഞങ്ങൾക്കും....

ഞങ്ങൾ TEAM MERMAID ഒരുക്കുന്നു...

പരിമിതമായ അറിവിൽ....

ഒരു ചെറിയ ചിത്രം...

കാണണം....

അഭിപ്രായങ്ങൾ അറിയിക്കണം.....

ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു ലൈക്കും ആകാം...

ജീവിതത്തിൽ ഇതല്ലേ പ്രധാനം?ഒരൽപ്പമിടം വേണം.... ഞങ്ങൾക്കും....ഞങ്ങൾ TEAM MERMAID ഒരുക്കുന്നു...പരിമിതമായ അറിവിൽ....ഒരു ചെറിയ ച.....

Ootty Lake
03/02/2017

Ootty Lake

Nilambur, Malappuram
28/01/2017

Nilambur, Malappuram

Banasura Sagar Dam
27/01/2017

Banasura Sagar Dam

From Kochi-Muziris Biennale
22/01/2017

From Kochi-Muziris Biennale

Kadhakali
16/01/2017

Kadhakali

Airport at Agatti Island, Lakshadweep
11/01/2017

Airport at Agatti Island, Lakshadweep

Payyambalam Beach, Kannur
09/01/2017

Payyambalam Beach, Kannur

Kochi Muziris Biennale
05/01/2017

Kochi Muziris Biennale

Kolukkumalai Tea Estate near Munnar
03/01/2017

Kolukkumalai Tea Estate near Munnar

Paradesi Synagogue, Fort Cochin
26/12/2016

Paradesi Synagogue, Fort Cochin

Address

Near Mobility Hub, Vytilla
Kochi
682038

Alerts

Be the first to know and let us send you an email when Mermaid Hotel Cochin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mermaid Hotel Cochin:

Share

Category