Hotel Cochin Fort

Hotel Cochin Fort Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hotel Cochin Fort, Hotel resort, River Road, fort cochin, Kochi.

20/03/2026
ഒരുപാടുസന്തോഷംനിറഞ്ഞദിവസം......എല്ലാവരുടേയുംപ്രാർത്ഥനഫലംകിട്ടിയ നിമിഷം.....നമ്മുടെഒക്കെപ്രിയപ്പെട്ട മമ്മുക്ക സിനിമയുടെ ഇ...
19/08/2025

ഒരുപാടുസന്തോഷംനിറഞ്ഞദിവസം......എല്ലാവരുടേയുംപ്രാർത്ഥനഫലംകിട്ടിയ നിമിഷം.....നമ്മുടെഒക്കെപ്രിയപ്പെട്ട മമ്മുക്ക സിനിമയുടെ ഇടക്ക് ഇടവേളഎന്നുഎഴുതികാണിക്കുണ പോലെ ഒരുചെറിയഇടവേളക്കു ശേഷം നമ്മുടെഅടുത്തേക്ക് പൂർണആരോഗ്യവാനായി എത്തുന്നദിവസം 💕❤️❤️❤️❤️
ദൈവത്തിനുനന്ദി❤️❤️❤️❤️❤️💕

ചുമ്മാഒരു രസം
11/05/2025

ചുമ്മാഒരു രസം

Cpm അഖിലേന്ത്യാ സെക്രട്ടറിയായി തെരെഞ്ഞെടുത്ത പ്രിയസഖാവിനഅദിനന്ദനങ്ങൾ💪💪💪💪💪🙏🏻
06/04/2025

Cpm അഖിലേന്ത്യാ സെക്രട്ടറിയായി തെരെഞ്ഞെടുത്ത പ്രിയസഖാവിനഅദിനന്ദനങ്ങൾ💪💪💪💪💪🙏🏻

coastGuard DIG രവിസാറിനോടൊപ്പം ഞാനും എൻ്റെപ്രിയചങ്കുകളും❤️❤️❤️❤️
05/01/2025

coastGuard DIG രവിസാറിനോടൊപ്പം ഞാനും എൻ്റെപ്രിയചങ്കുകളും❤️❤️❤️❤️

മലയാളിയുടെ സ്വകാര്യഅഹങ്കാരമായ MT നമ്മെ ളെ തനിച്ചാക്കിയാത്രയായി...ചെറുപ്പംമുതൽ MT യുടെ പുസ്തകത്തോടു വല്ലാത്തഒരുഅടുപ്പമായി...
26/12/2024

മലയാളിയുടെ സ്വകാര്യഅഹങ്കാരമായ MT നമ്മെ ളെ തനിച്ചാക്കിയാത്രയായി...ചെറുപ്പംമുതൽ MT യുടെ പുസ്തകത്തോടു വല്ലാത്തഒരുഅടുപ്പമായിരുന്നു,ഏറ്റുമാനൂരിലെ വായനശാലയിലെ മിക്ക പുസ്തകങ്ങളും അക്കാലത്തുവായിക്കുമായിരുന്നു. ജീവിതപ്രാരാബ്ധങ്ങളിൽ വായനചുരുങ്ങി .എന്നാലും MT യുടെ പുസ്തകങ്ങളോടുള്ള പ്രണയം വളർന്നുകൊണ്ടിരുന്നു..
MT യുടെ തിരക്കഥകൾ,സിനിമകൾ ഒരുആവേശമായിരുന്നു അതിലെകഥാപാത്രങ്ങൾ നമ്മളാണന്നതോന്നൽ.’ MT യുടെനാട്ടിലെ ഒരുനാട്ടുകാരനായി ജനിച്ചിരുന്നെങ്കിൽ ചിലപ്പോൾ അദ്ദേഹത്തിൻ്റെ കഥയിലെ ഒരാളായി മാറിയേനെഎന്നുചിന്തിച്ചചിലനിമിഷം.’’’’’’രണ്ടു തവണ ഈ പ്രതിഭയുമായി കൂടി കാഴ്ചക്കും ഒരു തവണ കാൽതൊട്ടുവന്ദിച്ചു അനുഗ്രഹം മേടിക്കുവാനുംസാധിച്ചത് എൻ്റെസുകൃതം....
മഹാപ്രതിഭക്കുപ്രണാമം❤️🙏🏻

ഇന്നു ഒക്ടോബർ 19 ഞങ്ങളുടെ അച്ചായൻ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്കു 33 വർഷംപൂർത്തിയാകുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട നാരായണ...
19/10/2024

ഇന്നു ഒക്ടോബർ 19
ഞങ്ങളുടെ അച്ചായൻ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്കു 33 വർഷംപൂർത്തിയാകുന്നു.
നാട്ടുകാരുടെ പ്രിയപ്പെട്ട നാരായണൻചേട്ടനായും കമ്മ്യൂണിസ്റ്റുകാരുടെ CK ആയും ജീവിച്ച ഞങ്ങളുടെഅച്ചായൻ്റെ ഓർമക്കുമുൻപിൽ പ്രണാമം🙏🏻❤️❤️❤️❤️❤️

Address

River Road, Fort Cochin
Kochi
682001

Alerts

Be the first to know and let us send you an email when Hotel Cochin Fort posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hotel Cochin Fort:

Share

Category