Herbal Holding beach Homes

Herbal Holding beach Homes Happiness is only when shared, enjoy your weekends with ur frnds & fmly to experience the sun set beauty of kochi..

Near by tourist places includes fort kochi,Mattaanchery, cherai , eco tourism fish farms njarackel ...etc

A promise of a new tomorrow..☀️❤️🖤
20/01/2022

A promise of a new tomorrow..☀️❤️🖤


ഈ ഓണകാലം അടിച്ചുപൊളിക്കാൻ സ്ഥലം തേടുകയാണോ നിങ്ങൾ , ഫാമിലിക്കും, ബാച്ചിലേഴ്സിനും നല്ല കടൽ കാറ്റൊക്കെ കൊണ്ട് കടലിൽ കുളിച്ച...
19/08/2021

ഈ ഓണകാലം അടിച്ചുപൊളിക്കാൻ സ്ഥലം തേടുകയാണോ നിങ്ങൾ , ഫാമിലിക്കും, ബാച്ചിലേഴ്സിനും നല്ല കടൽ കാറ്റൊക്കെ കൊണ്ട് കടലിൽ കുളിച്ചു ആഘോഷിക്കാൻ ആയി വരൂ.....
HERBAL HOLDING BEACH HOMES
valappu beach, near Vypin light house
KOCHI
Contact :9947663469 / 9645341584
Whatsapp: 9645341584

15/03/2021

"There is nothing more musical than a sunset..🖤🖤🖤"

🌴

Evening vibes...🖤🖤🖤                        🐴
15/03/2021

Evening vibes...🖤🖤🖤

🐴

Night mode... 🖤🖤
25/12/2020

Night mode... 🖤🖤

🖤🖤🖤
21/11/2020

🖤🖤🖤

20/10/2020

🔰വൈപ്പിൻ lighthouse🔰
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന
പുതുവൈപ്പ് lighthouse / കൊച്ചിൻ lighthouse. കേരളത്തിൽ തന്നെ ഏറ്റവും ഉയരം കൂടിയ ലൈറ്ഹൗസ് ആണ് വൈപ്പിൻ ലൈറ്ഹൗസ്
🏐
വൈപ്പിൻ ദ്വീപിലെ അതിമനോഹരമായ ബീച്ചുകളിൽ ഒന്ന് . അതിന്റെ പശ്ചാത്തലത്തിൽ ഒരു വിളക്കുമാടവും. വളരെ ശാന്തവും മനോഹരവുമായ ഒരു ബീച്ച്. ഫോട്ടോഗ്രാഫർമാർക്കും കടൽത്തീരത്ത് നിശബ്ദമായി നടക്കാൻ ഇഷ്ടപ്പെടുന്ന പ്രകൃതി സ്നേഹികൾക്കും ഒരു അത്ഭുത സ്ഥലം.
🏐
പ്രശസ്‌തമായ ചെറായി ബീച്ചിലേക്കുള്ള യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. മനോഹരമായ , പുതുവൈപ്പ് ലൈറ്റ്ഹൗസ് ബീച്ച്
🏐
സന്ദർശകർക്ക് ലൈറ്ഹൗസിൽ കയറാനും ബീച്ചിന്റെ അതിമനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും കഴിയും. 20 രൂപയാണ് ലൈറ്ഹൗസിൽ പ്രേവേശിക്കാനുള്ള ഫീസ്
🔔
ലൈറ്ഹൗസിലേക്കുള്ള സന്ദർശന സമയം :
രാവിലെ 10am to 1pm
ഉച്ചകഴിഞ്ഞ് 2pm to 6pm
🔔
എങ്ങനെ എത്തിച്ചേരാം:
📌എറണാകുളം ഹൈകോർട് ജംഗ്ഷനിൽ നിന്നും ബസിലോ ടാക്സിയിലോ ലൈറ്ഹൗസിൽ എത്തിച്ചേരാൻസദിക്കും. ഫോർട്ട്‌ കൊച്ചിയിൽ നിന്നും ഫെറി വഴി വൈപ്പിനിൽ എത്തുവാനും അവിടെനിന്നും ബസിലോ ടാക്സിയിലോ ലൈറ്ഹൗസിൽ എത്തുവാൻ സാദിക്കും
🌸
🌸
♥️ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായവരെ മെൻഷൻ ചെയ്യുക. നിങ്ങളുടെ ട്രിപ്പിലെ മനോഹര നിമിഷങ്ങൾ വീണ്ടെടുക്കാൻ കഴിയട്ടെ 😍
✨️
✨️
🚴 ⭐️നിങ്ങളുടെ travel friends നെ മെൻഷൻ ചെയ്യുക ⭐️
⭐️
Image credit
Written by :.yathrakal
🌸
⭐️ 🌴

For booking and more details whatsapp : +919645341584call: +919645341584, +919947663469
02/10/2020

For booking and more details whatsapp : +919645341584
call: +919645341584, +919947663469

for booking and more details whatsapp : +919645341584call: +919645341584, +919947663469
02/10/2020

for booking and more details whatsapp : +919645341584
call: +919645341584, +919947663469

Address

Puthuvype Beach-valappu Road, Puthuvyppe , Kochi
Kochi
682508

Alerts

Be the first to know and let us send you an email when Herbal Holding beach Homes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Herbal Holding beach Homes:

Share

Category