Santhi NAGAR Koovappaadom KOCHI

Santhi NAGAR Koovappaadom KOCHI PLEASE JOIN ALLTHE RESIDENTS OF SANTHI NAGAR THIS PAGE

03/01/2026
ശാന്തി നഗറിൽ നവീൻ കുമാറും ജയ ചന്ദ്ര ഷേണായിയുംപ്രകൃതി സംരക്ഷണ തിനായി ഒരു ചെടി നടുന്നു.
03/01/2026

ശാന്തി നഗറിൽ
നവീൻ കുമാറും ജയ ചന്ദ്ര ഷേണായിയും
പ്രകൃതി സംരക്ഷണ തിനായി ഒരു ചെടി നടുന്നു.

കൊച്ചി കൂവപ്പാടം ശാന്തി നഗർ കളിസ്ഥലം
22/11/2025

കൊച്ചി കൂവപ്പാടം ശാന്തി നഗർ കളിസ്ഥലം

ശാന്തി നഗറിലെ താമസക്കാരിൽ ആദ്യകാലത്ത് വന്നു ചേർന്ന V. സുന്ദരേശ പൈ യേ പിന്നീട് വീട് വാങ്ങി താമസം തുടങ്ങിയ ജയ ചന്ദ്ര ഷേണായ...
18/10/2025

ശാന്തി നഗറിലെ താമസക്കാരിൽ ആദ്യകാലത്ത് വന്നു ചേർന്ന V. സുന്ദരേശ പൈ യേ പിന്നീട് വീട് വാങ്ങി താമസം തുടങ്ങിയ ജയ ചന്ദ്ര ഷേണായ്, ശാന്തി നഗർ വാർഷിക ആഘോഷ വേളയിൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

ശാന്തി നഗർ നിവാസികളുടെ സ്നേഹകൂട്ടായ്മ "ശാന്തി പ്രകാശം"2021 ആഗസ്റ്റ് 17 ന് ( ചിങ്ങം 1 ആണ്ടു പിറപ്പൂ ദിനത്തിൽ )എല്ലാ കുടും...
24/08/2021

ശാന്തി നഗർ നിവാസികളുടെ സ്നേഹകൂട്ടായ്മ "ശാന്തി പ്രകാശം"
2021 ആഗസ്റ്റ് 17 ന് ( ചിങ്ങം 1 ആണ്ടു പിറപ്പൂ ദിനത്തിൽ )
എല്ലാ കുടുംബങ്ങൾക്കും പായസം വിതരണം ചെയ്തു കൊണ്ട്
പ്രവർത്തനം തുടങ്ങി..

ഒരു നീണ്ട തീവണ്ടി യാത്രയിൽ എന്നപോലെ നമ്മുടെ കുട്ടികൾ കഴിഞ്ഞ ഒന്നര വർഷമായി വീട്ടിലെ മുറികളിൽ കുടുങ്ങി കിടക്കുകയാണ്.. കൂട്...
24/05/2021

ഒരു നീണ്ട തീവണ്ടി യാത്രയിൽ എന്നപോലെ നമ്മുടെ കുട്ടികൾ കഴിഞ്ഞ ഒന്നര വർഷമായി വീട്ടിലെ മുറികളിൽ കുടുങ്ങി കിടക്കുകയാണ്..

കൂട്ടുകാരുമായി തുള്ളിച്ചാടി ആടി ഓടി അർമാദിച്ച നാളുകൾ മറന്നു പോയിരിക്കുന്നു..

ശാരീരിക, മാനസിക ഉല്ലാസങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നൂ.

ശാന്തി നഗർ നിവാസികളുടെ കുട്ടികളുടെ നേരം പോക്കിനായി രണ്ടു അഭ്യുദയ കാംഷികൾ ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു കൊണ്ട് ഇക്കാര്യത്തിൽ ഒരു ചെറിയ ആശ്വാസം പകരാൻ ശ്രമം നടത്തി.. അക്കൂട്ടത്തിലെ ചില ചിത്രങ്ങളാണ് ചുവട്ടിൽ..

തുടർന്നും കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള മത്സരങ്ങൾ നടത്തുവാനുള്ള തയാറെടുപ്പുകൾ തുടങ്ങി ക്കഴിഞ്ഞു.

Address

Koovapadam
Kochi
682002

Telephone

09387005767

Website

Alerts

Be the first to know and let us send you an email when Santhi NAGAR Koovappaadom KOCHI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Santhi NAGAR Koovappaadom KOCHI:

Share