Green Channel Back Water Resort

Green Channel Back Water Resort Green Channel Resort & KADAV Restaurant, Alumkadav, Karunagappally.

ബലി പെരുന്നാൾ സ്പെഷ്യൽ ആട്ടിറച്ചി ബുക്കിങ് ആരംഭിച്ചിരിക്കുന്നു ......Whatsapp/ Call: 9946673555Kindly Share and Support....
08/07/2022

ബലി പെരുന്നാൾ സ്പെഷ്യൽ ആട്ടിറച്ചി ബുക്കിങ് ആരംഭിച്ചിരിക്കുന്നു ......
Whatsapp/ Call: 9946673555
Kindly Share and Support...
@കരുനാഗപ്പള്ളി

ബിരിയാണി + ചിക്കൻ ഫ്രൈ +ലൈം  combo @ 99 only
02/09/2021

ബിരിയാണി + ചിക്കൻ ഫ്രൈ +ലൈം combo @ 99 only

ഇത്തവണ ഓണം ഗ്രീൻ ചാനലിനൊപ്പം...
18/08/2021

ഇത്തവണ ഓണം ഗ്രീൻ ചാനലിനൊപ്പം...

ബിരിയാണി + ചിക്കൻ ഫ്രൈ +മിന്റ് ലൈം  combo @ 99 only
14/08/2021

ബിരിയാണി + ചിക്കൻ ഫ്രൈ +മിന്റ് ലൈം combo @ 99 only

13/08/2021

തലശ്ശേരി ദം ബിരിയാണി....

Green Channel Resort & KADAV Restaurant, Alumkadav, Karunagappally.

24/07/2021
🅻🅸🅺🅴, 🆂🅷🅰🆁🅴 & 🅲🅾🅼🅼🅴🅽🆃ഈ ഐപിഎൽ ക്രിക്കറ്റ് മാമാങ്ക വേളയിൽ ഗ്രീൻ ചാനൽ റിസോർട്ട് നിങ്ങൾക്കായി 🅿🆁🅴🅳🅸🅲🆃 & 🆆🅸🅽 🅲🅾🅽🆃🅴🆂🆃 നടത്തി എ...
10/04/2021

🅻🅸🅺🅴, 🆂🅷🅰🆁🅴 & 🅲🅾🅼🅼🅴🅽🆃
ഈ ഐപിഎൽ ക്രിക്കറ്റ് മാമാങ്ക വേളയിൽ ഗ്രീൻ ചാനൽ റിസോർട്ട് നിങ്ങൾക്കായി 🅿🆁🅴🅳🅸🅲🆃 & 🆆🅸🅽 🅲🅾🅽🆃🅴🆂🆃 നടത്തി എല്ലാദിവസവും സമ്മാനങ്ങൾ നൽകുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം പേജ് ലൈക്ക് ചെയ്തതിനുശേഷം പോസ്റ്റ് ഷെയർ ചെയ്യുക. അതിനു ശേഷം ഇന്നത്തെ വിജയിയെ കമൻറ് ചെയ്യുക. കമൻറ് ചെയ്യുന്നതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകുന്നു.
അതോടൊപ്പം പേജ് ലൈക് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഭാഗ്യശാലികൾക്ക് ഐപിഎൽ ഫൈനൽ ദിനത്തിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകുന്നതാണ്.
" ആസ്വദിക്കൂ 🅸🅿🅻 🅻🅸🆅🅴 നോടൊപ്പം ഗ്രീൻ ചാനലിലെ കടവ് റസ്റ്റോറൻറ് ലെ വിഭവങ്ങളും"

ക്രിസ്തുമസ് പുതുവത്സരം ആഘോഷിക്കാൻ കരുനാഗപ്പള്ളി ഒരുങ്ങിക്കഴിഞ്ഞു. കരുനാഗപ്പള്ളി ആലുംകടവിലെ കടവ് ഗ്രീൻ ചാനൽ റിസോർട്ടിലാണ്...
25/12/2019

ക്രിസ്തുമസ് പുതുവത്സരം ആഘോഷിക്കാൻ കരുനാഗപ്പള്ളി ഒരുങ്ങിക്കഴിഞ്ഞു. കരുനാഗപ്പള്ളി ആലുംകടവിലെ കടവ് ഗ്രീൻ ചാനൽ റിസോർട്ടിലാണ് ന്യൂയർ സെലിബ്രേഷൻ ഒരുക്കിയിരിക്കുന്നത്. കായലിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ 200 പേർക്ക് മാത്രമാണ് പ്രവേശനം .ഫാമിലിയും കപ്പിൾസിനും പ്രത്യേകമായി ഇരുപ്പിടം തന്നെ ഒരുക്കിയിട്ടുണ്ട്, അൺലിമിറ്റഡ് ബൊഫെയോടെപ്പം മ്യൂസിക്കൽ DJ ഇവന്റ്, വൺ മാൻ ഷോ, ഗൈം ഷോയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശന സൗകര്യം.റിസോർട്ടിൽ നേരിട്ടോ +919946609555 എന്ന ഫോൺ നമ്പരിലോ ബുക്ക് ചെയ്യാവുന്നതാണ്.

https://youtu.be/WrHlq59SPSI
25/12/2019

https://youtu.be/WrHlq59SPSI

ക്രിസ്തുമസ് പുതുവത്സരം ആഘോഷിക്കാൻ കരുനാഗപ്പള്ളി ഒരുങ്ങിക്കഴിഞ്ഞു.കായലിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ 200 പ.....

Address

Green Channel Resort, Alumkadav, Karunagappally
Kollam
690573

Alerts

Be the first to know and let us send you an email when Green Channel Back Water Resort posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Channel Back Water Resort:

Share