KSRTC Canteen Kollam

KSRTC Canteen Kollam Popularize Our Canteen's Goodwill & its Variety of Tastes to the World

ചില ആനവണ്ടി കാഴ്ചകള്‍
05/11/2017

ചില ആനവണ്ടി കാഴ്ചകള്‍

26/03/2017

how to make LADDU ?

ജലം അമൂല്യമാണ്, അത് പാഴാക്കരുത്
21/03/2017

ജലം അമൂല്യമാണ്, അത് പാഴാക്കരുത്

Sadly missed along life's way,quietly remembered every day...No longer in our life to share,but in our hearts, you're al...
06/03/2017

Sadly missed along life's way,
quietly remembered every day...
No longer in our life to share,
but in our hearts, you're always there.

26/02/2017

how to make aval milk

17/12/2016

KSRTC Canteen Kollam

Newly arrived  TATA JnNURM  Bus @ Kollam KSRTC Canteen, on his way to Eranakulam as Fast Passenger
16/12/2016

Newly arrived TATA JnNURM Bus @ Kollam KSRTC Canteen, on his way to Eranakulam as Fast Passenger

Volvo's of Kollam resting
16/12/2016

Volvo's of Kollam resting

16/12/2016
16/12/2016
ഇന്ന് ഉച്ചയ്ക്ക് കൊല്ലം നീണ്ടകര വേട്ടുതറയ്ക്ക് സമീപം പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കൊല്ലം ഡിപ്പോയില...
06/12/2016

ഇന്ന് ഉച്ചയ്ക്ക് കൊല്ലം നീണ്ടകര വേട്ടുതറയ്ക്ക് സമീപം പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കൊല്ലം ഡിപ്പോയിലെ RAC 868 വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റിലിടിച്ച് മറിഞ്ഞ് അഞ്ചോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജില്ലാ ആസ്ഥാന ഡിപ്പോകളിൽ ഏറ്റവും അവഗണിക്കപ്പെട്ട് കിടക്കുന്ന ഡിപ്പോയാണ് കൊല്ലം. സൂപ്പർ ഡീലക്സോ എക്സ്പ്രസ്സോ  ഇല്ലാത്ത കൊ...
06/12/2016

ജില്ലാ ആസ്ഥാന ഡിപ്പോകളിൽ ഏറ്റവും അവഗണിക്കപ്പെട്ട് കിടക്കുന്ന ഡിപ്പോയാണ് കൊല്ലം.

സൂപ്പർ ഡീലക്സോ എക്സ്പ്രസ്സോ ഇല്ലാത്ത കൊല്ലത്ത് ഉള്ളത് പേരിന് 2 സൂപ്പർ ഫാസ്റ്റുകളും കുറച്ച് ഫാസ്റ്റുകളും അതിന്റെ 5 ഇരട്ടി ഓർഡിനറികളുമാണ്..

കൊല്ലം ഡിപ്പോക്ക് കൂടുതൽ സൂപ്പർ ക്ലാസ് സർവ്വീസ് നൽകുകയും ഓർഡിനറി സർവ്വീസുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി ഡിപ്പോയുടെ ഓർഡിനറി ഓവർലോഡ്‌ മാറ്റുകയും ചെയ്താൽ നന്നായിരിക്കും

Address

Kollam
691001

Telephone

7025173194

Website

Alerts

Be the first to know and let us send you an email when KSRTC Canteen Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category