02/03/2024
ആയൂരിലെ പ്രശസ്ത ലേഡീസ് പിജി അക്കോമഡേഷൻ ഊർജസ്വലയായ ഹോം ഷെഫിനെ തേടുന്നു .
ആയൂരിലെ ഒരു പ്രശസ്ത ലേഡീസ് പിജി അക്കൗമോടഷനിലേക്ക് ഒരു വനിതാ ഷെഫിനെ ആവശ്യമാണ്, കേരള പാചകത്തിൽ വൈദഗ്ദ്ധ്യം ഉള്ളവരും ഹോസ്റ്റലിൽ താമസിക്കാൻ തയ്യാറുള്ളവരുമായിരിക്കണം. ഭക്ഷണവും താമസവും നൽകും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
ക്വീൻ പിജി അക്കോമഡേഷൻ, ആയൂർ, കൊല്ലം.
+91 6238695911, 0475 2999803.