Misty Green Hills Parks & Resorts

Misty Green Hills Parks & Resorts Misty Green Hills Wellness Resort is located near to Musliar Angadi, Kondotty, Malappuram District o

❤️❤️
01/11/2025

❤️❤️

🪔💥
20/10/2025

🪔💥

18/10/2025

ആകാശവും മേഘവും സഖീ....
നാമെന്നപോൽ ചേർന്നിതാ......☁️☁️🩵

16/10/2025

മിസ്റ്റിയെ ക്യാൻവാസിലേക്ക് പകർത്താനുള്ള ആഗ്രഹമല്ലേ... നടക്കട്ടെ ❤️

16/10/2025

മിസ്റ്റി കാഴ്ചകൾ....

16/10/2025

നമ്മുടെ അതിഥികൾ ആയി വരുന്നവർ, വന്നതിലും ഊർജസ്വലതയോടെ തിരിച്ചു പോകുന്നതാണ്, നമുക്ക് അടുത്ത അതിഥികളെ സ്വീകരിയ്ക്കാനുള്ള ഊർജം തരുന്നത്....

ഇന്നലെയും ഇന്നുമായി ഇവിടെ നടക്കുന്ന, പരിചയസമ്പന്നരായ ചിത്രകാരന്മാരുടെ ക്യാമ്പിനു ആതിഥേയരുടെ റോളിൽ സാക്ഷ്യമാവാൻ ഭാഗ്യം ലഭിച്ചതിൽ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു..

ആദ്യദിനം വരച്ചു നിർത്തിയ ചിത്രങ്ങൾക്കു മേൽ പൂർണത വരുത്താൻ, അതിരാവിലെ തന്നെ പൂർവാധികം ഉന്മേഷത്തോടെയും ആവശത്തോടെയും അവർ വീണ്ടും കളത്തിലിറങ്ങിയപ്പോൾ....

ഇന്നത്തെ പ്രഭാതക്കാഴ്ചകളിൽ നിന്ന്..!!!

11/10/2025

❤️

11/10/2025

Exclusively in Misty Green Hills
For booking:+91 094561 00600

Address

Misty Green Hills
Kondotty
673638

Alerts

Be the first to know and let us send you an email when Misty Green Hills Parks & Resorts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Misty Green Hills Parks & Resorts:

Share

Category