14/09/2023
കോന്നി ഫിനാൻഷ്യൽ സർവ്വീസ് സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള കോന്നി മിൽമാ കഫേ സ്നാക്സ് ബാറിലെ ഓണം സമ്മാന പദ്ധതിയിലെ വിജയികൾക്ക് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ.പി.ജെ.അജയകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. സഹകരണവകുപ്പ് റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീ.കെ.എൻ.രാജീവ്കുമാർ, സംഘം സെക്രട്ടറി യു.പ്രജീഷ്കുമാർ എന്നിവർ പങ്കെടുത്തു.
കോന്നി പ്ലേസ്റ്റോർ മൊബൈൽസാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്...