08/04/2026
ഈണമായി കൊച്ചാട്ടൻ... ടീസർ സോങ് റെക്കോർഡിംഗ് പൂർത്തിയായി! 🎧
നമ്മുടെ നാടിന്റെ കഥ പറയുന്ന 'കൊച്ചാട്ടന്റെ കോലായി' പുതിയൊരു വിസ്മയത്തിലേക്ക്. പ്രദീപ് വർമ്മ ഈണം നൽകി, സുജേഷ് ഹരി വരികളെഴുതിയ ടീസർ ഗാനം ഇന്ന് കുളക്കടയിലെ കാർത്തിക ഡിജിറ്റൽ സ്റ്റുഡിയോയിൽ വെച്ച് റെക്കോർഡ് ചെയ്തു. ഗായകർ അനികയുടെയും അഭിലാഷിന്റെയും ശബ്ദം ഈ ഗാനത്തിന് പുതിയൊരു ഭംഗി നൽകുന്നു.
പ്രകാശ് വർമ്മ നിർമ്മിക്കുന്ന ഈ ടീസർ ഗാനം ഉടൻ റിലീസ് ചെയ്യും. എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. ❤️
Pusthakagramam
———-
🎶 Behind the Mic! 🎶
Teaser song recording for Kochattan done! 🎬
Huge thanks to our singers Anika Sudeesh & Abhilash Illikkulam for their amazing performance today at Karthika Digital Recording (ShibuRaj Karthika).
🎼 Music: Pradeep Varma
📝 Lyrics: Sujesh Hari
💰 Producer: Prakash Varma
Coming soon! 🎧✨