sujithsvp

sujithsvp ആരൊ ഒരുവൻ.!

ചര'
16/12/2025

ചര'

05/12/2025
23/11/2025

പ്രതിധ്വനി !സംഭവം സിമ്പിൾ ഫിസിക്സാണ്.! ശബ്ദം സെക്കൻ്റിൻ്റെ പത്തിലൊന്ന് സമയം കൊണ്ട് ഏതെങ്കിലും പ്രതലത്തിൽ തട്ടി തിരിച്ചു ...
22/11/2025

പ്രതിധ്വനി !

സംഭവം സിമ്പിൾ ഫിസിക്സാണ്.!

ശബ്ദം സെക്കൻ്റിൻ്റെ പത്തിലൊന്ന് സമയം കൊണ്ട് ഏതെങ്കിലും പ്രതലത്തിൽ തട്ടി തിരിച്ചു വരുന്നതിനെയാണ് പ്രതിധ്വനി എന്നു പറയുന്നത്.

ഇതിൽ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പ്രതിധ്വനി ഒരു തവണയേ സംഭവിക്കുന്നുള്ളൂ എന്നതും പത്തിലൊന്ന് സമയം കൊണ്ട് സഞ്ചരിക്കുന്ന ശബ്ദത്തിന് തിരിച്ച് കുറഞ്ഞത് മുപ്പത്തഞ്ച് മീറ്ററെങ്കിലും സഞ്ചരിക്കാനാവുകയും വേണം.!!

ഏത് കുറുക്കൻ കൂവിയാലും പ്രതിധ്വനി ഉണ്ടാവണമെന്നില്ല എന്ന് സാരം. അതിന് നീല കുറുക്കൻ തന്നെ കൂവണം.!!

24/10/2025

പി എം ശ്രീ

17/10/2025

എ.എസ്സ്.ഐ.എസ്സ്.സി കേരള റീജീയൻ കൾചറൽ ഫെസ്റ്റ്.!!

24/03/2025

എവിടെ? വഞ്ചി എവിടെ?

ശ്ശെടാ അല്ലേലും ആവശ്യം വരുമ്പോൾ സായിപ്പ് ടാഗാൻ സമ്മതിക്കൂല്ല. ഇനിയിപ്പോൾ നുമ്മളങ്ങനെ ചുളുവിൽ സെലിബ്രിറ്റിയാവേണ്ടാന്നു വച...
17/09/2024

ശ്ശെടാ അല്ലേലും ആവശ്യം വരുമ്പോൾ സായിപ്പ് ടാഗാൻ സമ്മതിക്കൂല്ല.

ഇനിയിപ്പോൾ നുമ്മളങ്ങനെ ചുളുവിൽ സെലിബ്രിറ്റിയാവേണ്ടാന്നു വച്ച് ഇങ്ങേര് ടാഗ് ഓഫ് ചെയ്തിട്ടിരിക്കുന്നതാണോ?

ആം ഇനിയിപ്പോൾ നുമ്മ തന്നെ പരിചയപ്പെടുത്താം.

പരിചയപ്പെട്ടിരിക്കേണ്ട മുതലാണ് കേട്ടോ. പേര് സുരേഷ് സദാശിവൻ. ആള് കുറച്ചു കാലമായി ഇവിടൊന്നുമില്ലായിരുന്നു. VFX ആർട്ടിസ്റ്റാണ്. കോമ്പോസിഷൻ ആണ് ഇഷ്ട തട്ടകം. ദീർഘകാലമായി ഹൈന്ദരാബാദ് ഫയർ ഫ്ലയിലായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം തല്ല് കൂടുവാനുള്ള അവസരം സോഷ്യൽ മീഡിയ മാത്രമായിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് ആശാൻ ബാംഗ്ളൂർ വഴി ഒരു യൂടേൺ എടുത്ത് ഇങ്ങ് അനന്തപുരിയിൽ എത്തി എന്നറിഞ്ഞത്. കൂടെ ഒന്നുകൂടെയറിഞ്ഞു. ക്യാപ്റ്റൻ മില്ലറിലെ ലീഡിങ്ങ് കോമ്പോസിറ്ററും ഇന്ത്യൻ 2 വിലെ കോമ്പോസിഷൻ സൂപ്പർവൈസറും ഒക്കെയായി ആശാൻ തൻ്റെ രണ്ടാം വരവ് ആഘോഷമാക്കിയെന്ന്.!!

സ്വതവേ മടി കൂടപ്പിറപ്പായത് കൊണ്ട് അറിഞ്ഞ വിവരം മനസിൽ തന്നെ ഇരുന്നതെയുള്ളൂ. കോൺടാക്റ്റ് നമ്പർ ഒക്കെ തപ്പിയെടുക്കുക അഭിനന്ദനമറിയിക്കാൻ വിളിക്കുക എന്നീ സ്ഥിരം ക്ലീഷേകളിലൊന്നും വിശ്വാസമില്ലാത്തത് കൊണ്ട് സംഭവം അങ്ങ് വിട്ടു.

പിന്നെയും കുറച്ചു നാള് കഴിഞ്ഞപ്പോൾ നുമ്മ മറ്റൊരു സുഹൃത്തിൻ്റെ കോൾ. നീ മുൻപ് പറഞ്ഞ മുതലിനെ എൻ്റെ കൈയ്യിൽ കിട്ടിയിട്ടുണ്ട് കേട്ടോ. വേഗം വന്നാൽ കൈയ്യോടെ കുപ്പിയിലാക്കാം എന്ന്. ഞാൻ വരുന്നത് വരെ രക്ഷപെട്ടു പോകാൻ അനുവദിക്കരുത് എന്ന എൻ്റെ നിർദേശം അക്ഷരാർഥത്തിൽ നടപ്പിലാക്കിയ ലവൻ തന്നാണ് ഞങ്ങളെ ഈ ഫ്രയിമിലും പകർത്തിയത്.!!

താങ്കൂ ഷിയാസ് ഫോർ ദിസ് സ്വീറ്റ് മെമ്മറബിൾ സ്നാപ്പ്.!

17/04/2024

wed box

07/04/2024

#

wed box Lissy Ladies Hostel Eagle Lights

Address

Pulikkuttiserry
Kottayam
686015

Telephone

+919447962357

Website

Alerts

Be the first to know and let us send you an email when sujithsvp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share