17/07/2026
കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസ് ഞായറാഴ് ആരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർവീസ് തിങ്കളാഴ്‌ച മുതൽ സാധാരണ നിലയിൽ സർവീസ് നടത്തും. കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളിലേക്കാണ് ഈ
വിമാന സർവീസ് നടത്തുക.
Follow us travel news