Banyan Tree Boutique Home & Resorts

Banyan Tree Boutique Home & Resorts Budget stay at Kumarakom

കുമരകം കായലിലൂടെയും ജീവനാഡിയെന്നവണ്ണം ചുറ്റിവരിഞ്ഞ് കിടക്കുന്ന ഇടതോടുകളിലൂടെയുമുള്ള യാത്രകള്‍ ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍...
24/05/2018

കുമരകം കായലിലൂടെയും ജീവനാഡിയെന്നവണ്ണം ചുറ്റിവരിഞ്ഞ് കിടക്കുന്ന ഇടതോടുകളിലൂടെയുമുള്ള യാത്രകള്‍ ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. ലഗൂണുകളും അവയെ ചുറ്റിയുള്ള ആവാസ വ്യവസ്ഥകളും പച്ചപ്പുനിറഞ്ഞ തെങ്ങിന്‍തോപ്പുകളും കണ്ടുള്ള യാത്രക്ക് ഹൗസ്ബോട്ടുകളും മോട്ടോര്‍ഘടിപ്പിച്ച ചെറുവള്ളങ്ങളും ശിങ്കാരകളും വാടകക്ക് ലഭിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മിക്കവാറും വില്ലനാകുന്നത് ഉയര്‍ന്ന താമസചിലവും മറ്റുമാകും.. കുമരകത്ത് നിങ്ങള്‍ക്കായി ബനിയന്‍ ട്രീ റിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത് നിങ്ങളുടെ ബഡ്ജെറ്റില്‍ ഒതുങ്ങുന്ന കേരളതനിമയിലുള്ള കൊട്ടേജുകളാണ്..കുമരകം ബോട്ട് ജെട്ടിയില്‍ നിന്ന് 100 മീറ്റര്‍ അകലെ .. വേമ്പനാട്ടുകായല്‍പരപ്പുകള്‍ കാണാവുന്ന അകലത്തില്‍ എല്ലാ സൌകര്യങ്ങളോടു കൂടിയ ബനിയന്‍ ട്രീ റിസോര്‍ട്ട് ..

കൂടുതല്‍ വിവരങ്ങള്‍ക്കും ബൂക്കിങ്ങിനും വിളിക്കുക

+91 481 2978080,+91 9388208080,+91 9349304040,
+91 9567775554
http://banyantreehomestay.com

നിറയെ തെങ്ങിൻ തോപ്പുകളും നെൽവയലുകളും ഒരുക്കുന്ന പച്ചപ്പ് കണ്ടൊരു യാത്ര.. അതാണ് വിനോദസഞ്ചാരികളെ കുമരകത്തേക്ക് അടുപ്പിക്കു...
21/05/2018

നിറയെ തെങ്ങിൻ തോപ്പുകളും നെൽവയലുകളും ഒരുക്കുന്ന പച്ചപ്പ് കണ്ടൊരു യാത്ര.. അതാണ് വിനോദസഞ്ചാരികളെ കുമരകത്തേക്ക് അടുപ്പിക്കുന്നത്
വേമ്പനാട് കായലിന്റെ സാമീപ്യം കൂടിയാകുമ്പോൾ കുമരകം കൂടുതൽ സുന്ദരിയാകും

കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മിക്കവാറും വില്ലനാകുന്നത് ഉയര്‍ന്ന താമസചിലവും മറ്റുമാകും.. കുമരകത്ത് നിങ്ങള്‍ക്കായി ബനിയന്‍ ട്രീ റിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത് നിങ്ങളുടെ ബഡ്ജെറ്റില്‍ ഒതുങ്ങുന്ന കേരളതനിമയിലുള്ള കൊട്ടേജുകളാണ്..കുമരകം ബോട്ട് ജെട്ടിയില്‍ നിന്ന് 100 മീറ്റര്‍ അകലെ .. വേമ്പനാട്ടുകായല്‍പരപ്പുകള്‍ കാണാവുന്ന അകലത്തില്‍ എല്ലാ സൌകര്യങ്ങളോടു കൂടിയ ബനിയന്‍ ട്രീ റിസോര്‍ട്ട് ..

കൂടുതല്‍ വിവരങ്ങള്‍ക്കും ബൂക്കിങ്ങിനും വിളിക്കുക

+91 481 2978080,+91 9388208080,+91 9349304040,
+91 9567775554
http://banyantreehomestay.com

Address

Government Boat Jetty Road
Kumaragam
686563

Alerts

Be the first to know and let us send you an email when Banyan Tree Boutique Home & Resorts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Banyan Tree Boutique Home & Resorts:

Share

Category