HOTEL BrotherS

HOTEL BrotherS Since 1970

Back To School
01/06/2023

Back To School

നല്ല കപ്പ പുഴുങ്ങിയത് & ചാള കറിയും കഴിച്ചാലോ
08/09/2018

നല്ല കപ്പ പുഴുങ്ങിയത് & ചാള കറിയും കഴിച്ചാലോ

HOTEL BROTHERSKURUPPAMPADYALUVA-MUNNAR ROADPerumbavoorPH:+91 484 2529320
31/12/2017

HOTEL
BROTHERS
KURUPPAMPADY
ALUVA-MUNNAR ROAD
Perumbavoor
PH:+91 484 2529320

Kashmiri Chicken Tikka Biriyaniwith Spicy Tomatto Chutney
26/09/2017

Kashmiri Chicken Tikka Biriyani
with Spicy Tomatto Chutney

ഓണാശംസകൾ നാളെ 04-09-2017ഹോട്ടൽ അവധിയാണ്
03/09/2017

ഓണാശംസകൾ
നാളെ 04-09-2017
ഹോട്ടൽ അവധിയാണ്

Dear Customers,ഹോട്ടൽ ബ്രദേർസ് ഒരു മാസത്തെ റമദാൻ അവധി കഴിഞ്ഞ് വരുന്ന ഞായർ ( 02-07-17) ന് രാവിലെ 6AM ന് പ്രവത്തനം ആരംഭിക്...
27/06/2017

Dear Customers,
ഹോട്ടൽ ബ്രദേർസ്
ഒരു മാസത്തെ റമദാൻ അവധി കഴിഞ്ഞ് വരുന്ന
ഞായർ ( 02-07-17) ന് രാവിലെ 6AM ന്
പ്രവത്തനം ആരംഭിക്കുന്നു എന്ന് മാന്യ മഹാ ജനങ്ങളെ അറിയിച്ചുകൊള്ളുന്നു
എന്ന് BROTHERS HOTEL KURUPPAMPADY

ബട്ടർ ചിക്കൻ, ചിക്കൻ മക്കൻവാല, ചിക്കൻ ടിക്ക മസാല.പല പേരുകളിൽ അറിയപെടുന്ന നോർത്ത് ഇന്ത്യൻ ഡിഷ് ആയ ബട്ടർ ചിക്കൻ ഉണ്ടാകുന്ന...
11/01/2017

ബട്ടർ ചിക്കൻ, ചിക്കൻ മക്കൻവാല, ചിക്കൻ ടിക്ക മസാല.
പല പേരുകളിൽ അറിയപെടുന്ന നോർത്ത് ഇന്ത്യൻ ഡിഷ് ആയ ബട്ടർ ചിക്കൻ ഉണ്ടാകുന്ന വിധം

Beetroot  pachadi   ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചേര്‍ത്ത് വഴറ്റുക.അല...
27/10/2016

Beetroot pachadi

ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചേര്‍ത്ത് വഴറ്റുക.അല്പം ഉപ്പും കൂടി ചേര്‍ക്കുക .. അതിലേക്ക് അരമുറി തേങചിരകിയതിൽ 4 പച്ച മുളക്,ചെറിയുള്ളി എന്നിവ അല്പം വെളളം ചേര്‍ത്ത് നന്നായി അരച്ചത് ചേർത്ത് 2 മിനിറ്റ് ചെറിയ തീയിൽ ഇളക്കുക .ശേഷം കാൽ കപ്പ് തൈര് ചേര്‍ത്ത് അല്പം ഉപ്പും കൂടി ചേര്‍ത്ത് തിള വരുമ്പോള്‍ ഇറക്കി അതിലേക്ക് ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക് ,ഉണക്ക മുളക്,കറി വേപ്പില താളിച്ചു ചേര്‍ക്കുക .

Chicken biriyani     2 കിലോ   ചിക്കനിൽ  ആദ്യം ഉപ്പും മുക് പൊടിയും മഞ്ഞളും കുരുമുളക് പൊടിയും  ചേർത്ത് 1 മണിക്കൂർ പുരട്ടി ...
27/10/2016

Chicken biriyani

2 കിലോ ചിക്കനിൽ ആദ്യം ഉപ്പും മുക് പൊടിയും മഞ്ഞളും കുരുമുളക് പൊടിയും ചേർത്ത് 1 മണിക്കൂർ പുരട്ടി ഓയിലിൽ പൊരിച്ചെടുക്കുക..
ചിക്കൻ പൊരിച്ചെടുത്ത ഓയിലിൽ 8സവാള ഉപ്പിട്ട് വഴറ്റി വരുമ്പോൾ 4 തക്കാളി ചേർത്ത് അടച്ച് വെക്കുക... ശേഷം പച്ചമുളക്
3ട കഷ്ണം ഇഞ്ചി 3 വെളുത്തുള്ളി ചതച്ചത് ഇട്ട് മുത്ത് വരുമ്പോൾ മഞ്ഞൾ 1 S ഒന്നര ട ഗരം മസാല ചേർത്ത് ചിക്കൻ ഫ്രൈ ഇട്ട് മല്ലിയില പുതിനയില കരിവേപ്പില തൈര് 2 ടേബിൾ സ്പൂൺ ഇട്ട് 10 മിനിട്ടടച്ചു വെച്ചാൽ മസാല റെഡി......

നെയ്യ്ച്ചോർ.......

ഒരു പാത്രത്തിൽ RKG നെയ്യ് 6 ടേബിൾ സ്പൂൺ ഒഴിച്ച് 2സവാള അണ്ടി മുന്തിരി പൊരിച്ചെടുക്കുക... അതിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ഗരം മസാല മുഴുവനുള്ളതിട്ട് അര മുറി ഉള്ളി ചേർത്ത് വെള്ളം ഒഴിച്ച് ആവിശ്യത്തിന് ഉപ്പിട്ട് അര മുറി പുളി നാരങ്ങ പിഴിഞ്ഞ് തിളച്ചാൽ അരിയിട്ട് 20 മിനിട്ടടച്ചു വെക്കുക നേരിയ തീയിൽ ... നെയ്യ്ചോറ് റെഡി..

പകുതി ചോറ് മാറ്റി വെച്ച് കുറച്ച് ഗരം മസാല പൊടി വിതറി ഉള്ളി അണ്ടി മുന്തിരി പൊരിച്ചത് മല്ലി ചപ്പ് മുകളിൽ ഇട്ട് ചിക്കൻമസാലയിട്ട് വീണ്ടും നെയ്യ് ചോറിട്ട് ബാക്കി പൊരിച്ച ഉള്ളിയും അണ്ടിയും ഒക്കെയിട്ട് റോസ് വാട്ടറിൽ കുങ്കുമം കലക്കി ഒഴിച്ച് നേരിയ തീയിൽ 10 മിനിട്ട് അടച്ച് വെച്ചാൽ... ബിരിയാണി റെഡി..

.......

Address

Hotel Brothers
Kuruppampady
683545

Opening Hours

Monday 5am - 10pm
Tuesday 5am - 10pm
Wednesday 5am - 10pm
Thursday 5am - 10pm
Friday 5am - 10pm
Saturday 5am - 10pm
Sunday 5am - 10pm

Telephone

+919526215015

Website

Alerts

Be the first to know and let us send you an email when HOTEL BrotherS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share