07/01/2021
പ്രിയ സുഹൃത്തുക്കളെ
വയനാടൻ മണ്ണിന്റെ തണുപ്പിൽ പൊഴുതണപ്പുഴയുടെ തീരത്തോടടുപ്പിച്ചു ഒരു ഹോം സ്റ്റേ നിങ്ങളുടെ മുൻപിൽ പരിചയ പെടുത്തുന്നു. ഫാമിലി ഗ്രൂപ്പുകൾക്കോ അല്ലാതെ ബാച്ചലേഴ്‌സിനും 16 ഗസ്റ്റ്കൾക്ക് വരെ താമസിക്കാനുള്ള സൗകര്യം ഉള്ളതാണ്.
കൂടാതെ ഫാമിലി ഗസ്റ്റ്സ്, കപ്പിൾസ് എന്നിവർക്കു താമസിക്കാനായി സിംഗിൾ വില്ല സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
ടെന്റ് ക്യാമ്പിംഗ് സൗകര്യങ്ങളും ലഭ്യമാണ് (up to 20 guests )
താഴെ പറയുന്ന സൗകര്യങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിരിക്കുന്നതാണ്
ഭക്ഷണം പാകം ചെയ്യാനും ചെയ്തു കൊടുക്കൽ ( additional charges will be applicable)
Campfire
ഗ്രിൽ ചെയ്യാനുള്ള സൗകര്യം
മ്യൂസിക് സിസ്റ്റം വിത്ത് മൈക്ക്
കാർ പാർക്കിംഗ്
ഫ്രീ വൈഫൈ
ടി വി
ബാൽക്കണി
Indoor and outdoor games
എന്നീ സൗകര്യങ്ങളും ലഭ്യമാണ്
വളരെ മിതമായ നിരക്കിൽ മാത്രമേ ചാർജ് ചെയ്യുക ഉള്ളു
Contact me for more details and bookings
+91 9895673238