Kalidasa Tree House & Serviced villa

Kalidasa Tree House & Serviced villa Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalidasa Tree House & Serviced villa, Hotel & Lodging, Kalidasa Villa, Near Karuva Island, Mananthavady.

Chekadi, near Kalidasa villa, Wayanad
11/01/2026

Chekadi, near Kalidasa villa, Wayanad

11/01/2026
29/01/2025
Nagarhole Safari..!
01/01/2025

Nagarhole Safari..!

29/02/2024

Nagarhole...

22/11/2023

Tree house... !

കാളിദാസയ്ക്ക് ഈ വർഷവും, Traveller Review Award...!!കഴിഞ്ഞ വർഷം റിസോർട്ട്, ഹോം സ്റ്റേ, സർവ്വീസ്ഡ് വില്ല എന്നീ വിഭാഗങ്ങളിൽ...
26/01/2023

കാളിദാസയ്ക്ക് ഈ വർഷവും,
Traveller Review Award...!!

കഴിഞ്ഞ വർഷം റിസോർട്ട്, ഹോം സ്റ്റേ, സർവ്വീസ്ഡ് വില്ല എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിക്കൊണ്ട് ജില്ലയിൽ ഒന്നാമതായിരുന്നു.

ഈ വർഷം റേറ്റിംഗ് ഉയർന്നതോടെ എഴുപത്തഞ്ചിനു മുകളിൽ റിവ്യൂ ഉണ്ടായി. അതിൽ നിന്ന് 9.5 റേറ്റിംഗ് ലഭിച്ചതോടെ Booking. com സൈറ്റിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തേക്കെത്തിയതിൽ
ഏറെ സന്തോഷം...

Kalidasa VillaWayanad
26/07/2022

Kalidasa Villa
Wayanad

,kerala,wayanad kerala,kerala tourism,kerala workation,workation,wayanad resorts,wayana...

24/03/2022

Kalidasa Kalari

ഏറെ പരിമിതികളുണ്ടായിട്ടുംകാളിദാസ അഞ്ചാം വർഷത്തിലേക്കെത്തുമ്പോൾ,ഈ വർഷവും ട്രാവലർ റിവ്യൂ അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷം....
02/02/2022

ഏറെ പരിമിതികളുണ്ടായിട്ടും
കാളിദാസ അഞ്ചാം വർഷത്തിലേക്കെത്തുമ്പോൾ,
ഈ വർഷവും ട്രാവലർ റിവ്യൂ അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷം..

കാളിദാസയുടെ റേറ്റിംഗ് 51 റിവ്യൂവിൽ നിന്നും 9.3/10 നിലനിർത്തിക്കൊണ്ട്,
നെതർലാൻഡ്സിലെ ലോകപ്രശസ്തമായ ട്രാവൽ ഏജൻസിയായ Booking.com ൻ്റെ മുൻനിരയിലേക്കെത്തുകയെന്നത് വലിയൊരു ചലഞ്ചു തന്നെയായിരുന്നു.
സ്നേഹസാന്നിധ്യം കൊണ്ട് ഈ വിജയത്തിലേക്കെത്തിച്ച പ്രിയപ്പെട്ടവർക്ക് നന്ദി അറിയിക്കുന്നു.

ലോകത്തെവിടെയുമുള്ള റിസോർട്ട്, സർവ്വീസ്ഡ് വില്ലകൾ ബുക്കു ചെയ്യുന്നതിനും പ്രൈസ് ഡീറ്റെയ്ൽസ് അറിയുന്നതിനും
ഇഷ്ടപ്പെട്ട താമസസ്ഥലം സെലക്ട് ചെയ്യുന്നതിനും Booking.com app ഇൻസ്റ്റാൾ ചെയ്യുക.

Special Thanks to -
Booking.com,
Amsterdam
Netherlands.

Address

Kalidasa Villa, Near Karuva Island
Mananthavady
670646

Alerts

Be the first to know and let us send you an email when Kalidasa Tree House & Serviced villa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share