Woodbine Hospitality & Resorts

Woodbine Hospitality & Resorts Our hotel is a perfect location for all types of travelers as we are best hotel in town,

21/08/2026

ഓണം ഓണാക്കാം woodbine നോടൊപ്പം !!!
-
-
-
-
-
🏵️🌼

20/08/2026

ഒരുമയുടെ ആഘോഷമാണ് ഓണം.

Woodbine കുടുംബം ഈ ഓണം ഒരുമിച്ച് ആഘോഷിച്ചപ്പോൾ. മാവേലിയുടെ വരവോടെ തുടങ്ങി, സന്തോഷവും ചിരിയും മത്സരങ്ങളുമായി...

എല്ലാവർക്കും Woodbine Hospitality & Resorts-ന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 💛
🏵️🌼

“ഭട്ടുരയും നല്ല മട്ടൺ കുറുമയും...” 🤤ആർക്കാ കണ്ടാൽ കൊതിയാവാത്തത്? ഇത് ഒറ്റയ്ക്ക് കഴിച്ച് തീർക്കേണ്ട ഒന്നല്ല, അതുകൊണ്ട് ഇത...
17/08/2026

“ഭട്ടുരയും നല്ല മട്ടൺ കുറുമയും...” 🤤

ആർക്കാ കണ്ടാൽ കൊതിയാവാത്തത്? ഇത് ഒറ്റയ്ക്ക് കഴിച്ച് തീർക്കേണ്ട ഒന്നല്ല, അതുകൊണ്ട് ഇത് ആർക്കാണോ വാങ്ങിത്തരേണ്ടത് അവർക്ക് ഇപ്പോൾ തന്നെ ഷെയർ ചെയ്യൂ! 📲👇

നല്ല ചൂടുള്ള, ഫ്ലഫി ഭട്ടുരയും സ്പൈസി മട്ടൺ കുറുമയും കഴിക്കാൻ പോരൂ വുഡ്‌ബെെനിലേക്ക്!

📍 Woodbine Hospitality & Resorts, Manjeri

📞 Contact: +91 9745 100 160

15/08/2026

Some rides are about speed.
This one was about pride.
Riding through Malappuram with the Indian flag, at the place we call home - Hotel Woodbine.
Jai Hind 🇮🇳

🐴 IndependenceDay2026

14/08/2026

26 വർഷത്തെ Woodbine ആതിഥ്യം. മൂന്ന് നിറം, അനന്ത അഭിമാനം 🇮🇳

14/08/2026

Today we celebrate 26 years of Woodbine Hospitality & Resorts!
Thank you to every guest, partner and team member who made this journey special.

Here's to many more years of serving you with love ❤️

📍 Malappuram, 📍 Manjeri

കണ്ടപ്പോൾ തന്നെ വിശക്കുന്നുണ്ടോ? 😋ഇന്നത്തെ വിശപ്പിന് ഒരു രാജകീയ ട്രീറ്റ് 👑🐟
12/08/2026

കണ്ടപ്പോൾ തന്നെ വിശക്കുന്നുണ്ടോ? 😋
ഇന്നത്തെ വിശപ്പിന് ഒരു രാജകീയ ട്രീറ്റ് 👑🐟

Address

Koothrat Towers , Court Road
Manjeri
676121

Opening Hours

Monday 11am - 10pm
Tuesday 11am - 10pm
Wednesday 11am - 10pm
Thursday 11am - 10pm
Friday 11am - 10pm
Saturday 11am - 10pm
Sunday 11am - 10pm

Telephone

00919895965005

Alerts

Be the first to know and let us send you an email when Woodbine Hospitality & Resorts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Woodbine Hospitality & Resorts:

Shortcuts

Share

Category