16/10/2022
ഇടുക്കി ജില്ലയിൽ ശാന്തൻപാറ പഞ്ചായത്തിൽ കള്ളിപ്പാറ എന്ന അതി മനോഹരമായ സ്ഥലത്ത് പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു!
ഈ മനോഹരമായ കാഴ്ച നമ്മുടെ പ്രോപ്പർട്ടിയിൽ നിന്നും വെറും 15 KM. ഉള്ളിലാണ് ബുക്കിങ്ങിങ്ങനായി വിളിക്കു....9400553514/6282973012
NB. Photo courtesy Nizam