BITHERKAD BUNGALOW

BITHERKAD BUNGALOW TRAVEL SERVICES, ECO TOUR AGENCY, EVENT PLANNER, ADVENTURE OFFROAD TRIP, FOREST TRUCKING, COLLEGE & HIGHER SECONDERY & SCHOOL TOUR PACKAGES, HONEYMOON TRIPS,

25/10/2022
09/10/2021

ഡോസൻ സായിപ്പ് അന്തിയുറങ്ങുന്ന നെടുങ്കയം മഴ കാടിനുള്ളിലേക്കാണ് ഞങ്ങളുടെ യാത്ര. നഗരങ്ങളിലേക്ക് ഇറങ്ങാൻ ഭയപ്പെട്ടു നിൽക്കുന്ന ആദിവാസികൾക്ക് ഒരു നേരത്തെ ഭക്ഷണവുമായി ഇന്ന് ഞങ്ങൾ കാട് കയറുന്നു. ഇതുപോലെ ആദിവാസികൾക്ക് എന്തെങ്കിലും സഹായങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

INDIANAGO TOURS
NILAMBUR TOURISM
NILAMBUR FOREST
KERALA
GODS OWN COUNTRY

[email protected]
+91 8078086324

06/10/2021

എല്ലാ സഞ്ചാരികളും സൂക്ഷിക്കുക. ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണ്.

നമ്മൾ ഓരോരുത്തരും വെള്ളച്ചാട്ടങ്ങളിലും കാട്ടരുവികളിലും ഉല്ലസിച്ചു നടക്കുന്നവർ ആണ്. എല്ലാവർക്കും ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ ഒന്നും പറയാൻ പറ്റാതായിട്ടുണ്ട്. ഇടയ്ക്കു മഴ പെയ്യും ഇടയ്ക്കു വെയിൽ ആയിരിക്കും. മലകൾ കയറുന്നവരും വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നവരും മലകളിൽ മഴ പെയ്യുന്നതു ഒന്ന് ശ്രദ്ധിച്ചാൽ ഒരു വലിയ അപകടം ഒഴിവാക്കാം. വെള്ളച്ചാട്ടത്തിനു മഴയുണ്ടാവില്ല ആ വിശ്വസത്തിൽ നമ്മൾ ഇറങ്ങി കുളിക്കും. അതേസമയം മലക്ക് മുകളിൽ മഴ പെയ്യാൻ ചാൻസ് കൂടുതൽ ആണെങ്കിൽ വെള്ളം കുത്തിയൊലിച്ചു വരും.

13/09/2021

ജോലി തിരക്കിൽ നിന്നും നഗരങ്ങളിൽ വണ്ടികളുടെയും ആളുകളുടെയും ശബ്ദ്ധ കോലാഹലങ്ങളിൽ നിന്നു മാറി കാടിന്റെ മാസ്മരികതയും ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനും മായിൻപ്പള്ളി എസ്റ്റേറ്റിൽ പ്രകൃതിയൊരുക്കിയ മാസ്മരികതയിൽ നിൽക്കാൻ ആഗ്രഹിച്ചു ഞങ്ങളുടെ കൂടെ ആലപ്പുഴയിൽ നിന്നു വന്ന സഞ്ചാരി സുഹൃത്തുക്കൾ. ഇനിയും നിങ്ങളുടെ വരവുകൾ പ്രേതിക്ഷിക്കുന്നു.

MAAYINPALLI ESTATE
NILAMBUR TOURISM

13/09/2021

ഇത് പോലൊരു മഴ ആസ്വദിച്ചു കാടിനോട് ചേർന്ന് താമസിക്കാൻ നിങ്ങൾ തയ്യാറാണോ. ആണെങ്കിൽ നിങ്ങളെ തേക്കിന്റെയും വെള്ളച്ചാട്ടങ്ങളുടെയും ലോകത്തേക്ക് നിങ്ങളെ ക്ഷണിക്കുന്നു. നമ്മുടെ തിരക്കുകളിൽ നിന്നെല്ലാം മാറി പ്രകൃതിയുടെ മാസ്മരികതകൾ നിറഞ്ഞ ലോകത്തേക്ക് എല്ലാ പ്രിയ സുഹൃത്തുക്കൾക്കും സ്വാഗതം.

INDIANAGO TOURS
[email protected]
+91 8078086324















10/09/2021

ഞാൻ ഉൾപ്പെടെ എല്ലാവർക്കും ആഗ്രഹം കാണില്ലേ കാടിന്റെ ഉള്ളിൽ പോയി അവിടെ ഇരുന്നു ശുദ്ധമായ വായു ശ്വസിക്കാനും പ്രകൃതിയുടെ ശബ്ദ്ധം ആസ്വദിച്ചിരിക്കാനും. ഇങ്ങനെ ആസ്വദിക്കാൻ തയ്യാറുള്ള എല്ലാ എല്ലാവർക്കും തേക്കിന്റെ നാടായ നിലമ്പുരിലേക്ക് സ്വാഗതം
INDIANAGO TOURS
NILAMBUR
KERALA
GODS OWN COUNTRY






09/09/2021

വടപുറം കഴിഞ്ഞാൽ നിലമ്പുർ മിൽമയുടെ പ്ലാന്റ് വരെയുള്ള പച്ചപ്പിനാൽ കിടിലനൊരു വൈബ് സ്ഥലം വേറെ ഉണ്ടാവില്ല. ഇത് നിലബുരിലെ ഓരോ ആളുകളും ആസ്വദിച്ചിരിക്കാറുണ്ട്. തേക്കിന്റെ നാടായ നിലബുരിലേക്കു എല്ലാവർക്കും സ്വാഗതം.
INDIANAGO TOURS
NILAMBUR
KERALA
GODS OWN COUNTRY




INDIANAGO_TOURSNEDUNKAYAM RAIN FORESTഇ ലോക്ക് ഡൗൺ കുഴപ്പങ്ങളിൽ ചടഞ്ഞു കുടി ഇരിക്കുന്ന നമ്മൾക്ക് പച്ചപ്പിന്റെ കുളിർമയിൽ ഒ...
07/09/2021

INDIANAGO_TOURS

NEDUNKAYAM RAIN FOREST

ഇ ലോക്ക് ഡൗൺ കുഴപ്പങ്ങളിൽ ചടഞ്ഞു കുടി ഇരിക്കുന്ന നമ്മൾക്ക് പച്ചപ്പിന്റെ കുളിർമയിൽ ഒന്ന് ഉല്ലസിച്ചാലോ. നിങ്ങൾ തയ്യാറാണെങ്കിൽ തേക്കിന്റെയും വെള്ളച്ചാട്ടങ്ങളുടെയും കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന നിലമ്പുരിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.

INDIANAGO TOURS
[email protected]
+91 8078086324













IndianaGo Tours
04/09/2021

IndianaGo Tours

INDIANAGOMAAYINPALLY ESTATENILAMBUR FORESTKERALA TOURISMGODS OWN COUNTRY
01/09/2021

INDIANAGO
MAAYINPALLY ESTATE
NILAMBUR FOREST
KERALA TOURISM
GODS OWN COUNTRY

INDIANAGO
30/08/2021

INDIANAGO

29/08/2021

TEAM INDIANAGO
NILAMBUR FOREST
MALAPPURAM
KERALA
GODS OWN COUNTRY

Address

MAAYINPALLY Estate, NEAR ADYANPPARA WATER FALLS, NILAMBUR, MALAPPURAM, INDIA, ASIA, +919446480264, +91 8078086324
Nilambur
679329

Telephone

+918078086324

Website

Alerts

Be the first to know and let us send you an email when BITHERKAD BUNGALOW posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BITHERKAD BUNGALOW:

Share

Category