Omalloor Aryaas

Omalloor Aryaas Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Omalloor Aryaas, Hotel, Omalloor-Thazhoorkadavu Road, Omalloor.

Tomorrow onwards…Thank you all for your ongoing Support..🙏
14/11/2023

Tomorrow onwards…Thank you all for your ongoing Support..🙏

ഓണാശംസകൾ 🌸
28/08/2023

ഓണാശംസകൾ 🌸

തിരുവോണദിന പായസം ✨
28/08/2023

തിരുവോണദിന പായസം ✨

ഓണസദ്യ ✨
26/08/2023

ഓണസദ്യ ✨

27/08/2023
26/08/2023

27/08/2023

26/08/2023
25/08/2023

26/08/2023

25/08/2023
24/08/2023

25/08/2023

📣ഓണസദ്യ.... തിരുവോണം നാളിൽ ..ഓഗസ്റ്റ് 29നു 💥
21/08/2023

📣ഓണസദ്യ.... തിരുവോണം നാളിൽ ..ഓഗസ്റ്റ് 29നു 💥

*ഓമല്ലൂർ ആര്യാസ്...**പായസമേള**എല്ലാവർക്കും നമസ്കാരം...,* *നിങ്ങൾ ഓരോരുത്തരുടേയും പിന്തുണയും പ്രാർത്ഥനയും  കൊണ്ട്, ഓമല്ലൂ...
18/08/2023

*ഓമല്ലൂർ ആര്യാസ്...*

*പായസമേള*

*എല്ലാവർക്കും നമസ്കാരം...,*

*നിങ്ങൾ ഓരോരുത്തരുടേയും പിന്തുണയും പ്രാർത്ഥനയും കൊണ്ട്, ഓമല്ലൂർ ആര്യാസ് എന്ന സ്ഥാപനം ജനമനസ്സുകളിൽ ഇടം നേടി മുന്നേറുകയാണന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളട്ടെ...*

*പഞ്ഞകർക്കിടക കാലം പൊന്നിൻ ചിങ്ങമാസനാളുകൾക്ക് വഴിമാറുന്ന വേളയിൽ...മലയാളികളുടെ ഹൃദയവികാരമായ ഓണത്തിനോട് അനുബന്ധിച്ച് ആഗസ്റ്റ് 25 മുതൽ 29വരെ ഓമല്ലൂർ ആര്യാസിൽ പായസമേള നടക്കുകയാണ്....*

*നാളിതുവരെ നിങ്ങൾ നൽകിയ സ്നേഹത്തിനും സഹകരണത്തിനും പിന്തുണക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതിനോടൊപ്പം ഈ പായസമേളക്ക് എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകണമേയെന്ന് അഭ്യർത്ഥിക്കുന്നു..*
*****************************************

14/08/2023
എല്ലാവർക്കും നമസ്കാരം...ചരിത്ര പ്രസിദ്ധമായ ഓമല്ലൂരിന്റെ മണ്ണിൽ കഴിഞ്ഞ ഒരു വർഷക്കാലമായി ഓമല്ലൂർ ആര്യാസ് എന്ന നമ്മുടെ സ്ഥാ...
14/09/2021

എല്ലാവർക്കും നമസ്കാരം...

ചരിത്ര പ്രസിദ്ധമായ ഓമല്ലൂരിന്റെ മണ്ണിൽ കഴിഞ്ഞ ഒരു വർഷക്കാലമായി ഓമല്ലൂർ ആര്യാസ് എന്ന നമ്മുടെ സ്ഥാപനം പൂർണ്ണ സംതൃപ്തിയോടെ നടത്തി വരികയാണ്... രുചികരവും ശുദ്ധവുമായ ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഓമല്ലൂർ ആര്യാസ് ഒരു വർഷമെന്ന നാഴികക്കല്ല് പിന്നിടുമ്പോൾ നിങ്ങൾ ഓരോരുത്തരും നൽകിയനിസ്സീമമായ സഹകരണം നന്ദിപൂർവ്വം സ്മരിക്കുന്നു..

ഒരുവർഷ കാലയളവിൽ വളരെ വ്യത്യസ്തങ്ങളായ ഒരുപിടി രുചികൂട്ടുകൾ നിങ്ങളിലേക്ക് എത്തിക്കാനായി കഴിഞ്ഞു എന്നതാണ് ഓമല്ലൂർ ആര്യാസിന്റെ ഏറ്റവും വലിയ ആത്മസംതൃപ്തി, ഒപ്പം ഓണനാളുകളിൽ നിങ്ങൾ ഓരോരുത്തരും ഇരുകൈകളും നീട്ടി സ്വീകരിച്ച പായസമേളയും നടത്താനായി...

പോരായ്മകൾ എന്തെങ്കിലും ഉണ്ടായിട്ടുട്ടെങ്കിൽ അത് പരിഹരിച്ചു മുന്നോട്ട് പോകാൻ നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്നേഹബുദ്ധ്യാ സ്വാഗതം ചെയ്യട്ടെ...
" _കൂടെയുണ്ടാകുമെന്നതാണ് ഏറ്റവും വലിയ വിശ്വാസവും കരുത്തും_ "...

തുടർന്നും നിങ്ങളുടെ സാനിദ്ധ്യ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു..

ഈ ഒന്നാം വാര്ഷിക ദിനത്തിൽ ഓമല്ലൂർ ആര്യാസിന്റെ നന്ദിയും സ്നേഹവും ഒരിക്കൽ കൂടി അറിയിക്കട്ടെ...💖

Address

Omalloor-Thazhoorkadavu Road
Omalloor
689647

Telephone

+918547293847

Website

Alerts

Be the first to know and let us send you an email when Omalloor Aryaas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Omalloor Aryaas:

Share

Category