15/08/2026
സ്വാതന്ത്ര്യം നമുക്ക് വെറുതെ കിട്ടിയതല്ല—ഒരുപാട് പേരുടെ ത്യാഗവും പോരാട്ടവും കൊണ്ടാണ് കിട്ടിയത്.
അതുകൊണ്ട് ഇന്ന് ആഘോഷിക്കുന്നതിലും മേലെ, അവരെ ഓർത്ത് ആദരിക്കുകയും നന്ദി പറയുകയും ചെയ്യുന്നതാണ് ശരി. 🇮🇳🙏
നമ്മൾ ഇന്ന് സ്വതന്ത്രമായി സംസാരിക്കുകയും ജീവിക്കുകയും ചെയ്യുന്നത് അവരുടെ ത്യാഗത്തിന്റെ ഫലമാണ്.
അവരുടെ ത്യാഗത്തിന് മുന്നിൽ ഹൃദയം നിറഞ്ഞ ആദരം. 🇮🇳❤️
ജയ് ഹിന്ദ്. 🙏