15/07/2026
5 മുതൽ 17 വയസ്സു വരെയുള്ള കുട്ടികളുടെ ആധാർ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി 2026 സെപ്റ്റംബർ 30 വരെ ഫ്രീയായി അപ്ഡേറ്റ് ചെയ്യാം.
എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക...