KSFE Ponnani

KSFE Ponnani Chitty, Personal loan, Housing loan etc.

19/09/2025

Starting soon...

Chitty, Personal loan, Housing loan etc.

26/06/2025

Only five tickets available....

Chitty, Personal loan, Housing loan etc.

26/05/2025
2 ടിക്കറ്റുകൾ മാത്രം.... വേഗമാകട്ടെ ഉടൻ വിളിക്കുക 9746438853
09/10/2024

2 ടിക്കറ്റുകൾ മാത്രം.... വേഗമാകട്ടെ
ഉടൻ വിളിക്കുക 9746438853

കൈകോർക്കാം നമുക്ക് വയനാടിനായി 😟 😪
31/07/2024

കൈകോർക്കാം നമുക്ക് വയനാടിനായി 😟 😪

28/07/2024

കെഎസ്‌എഫ്‌ഇയിൽ ചിട്ടി, വായ്‌പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഇതിനായി ‘ആശ്വാസ്‌ 2024’ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഓഗസ്റ്റ് ഒന്നിന്‌ ആരംഭിക്കും. സെപ്റ്റംബർ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്‌എഫ്‌ഇ ഇടപാടുകാർക്കും ആശ്വാസമാകുന്ന നിലയിലാണ്‌ പദ്ധതി നടപ്പാക്കുന്നത്.

കുടിശിക ആരംഭിച്ച വർഷത്തെ അടിസ്ഥാനമാക്കി ചിട്ടി കുടിശികയുടെ പലിശയിലും, വായ്‌പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ്‌ നൽകാനാണ്‌ തീരുമാനം. 2018 ഏപ്രിൽ ഒന്നിനുമുമ്പ്‌ കുടിശികയായ അക്കൗണ്ടുകളിൽ ചിട്ടിക്ക്‌ 50 ശതമാനം പലിശ ഇളവും, വായ്‌പയ്‌ക്ക്‌ 50 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കും. 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ യഥാക്രമം 45 ശതമാനമായിരിക്കും ഇളവ്‌. 2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ യഥാക്രമം 40 ശതമാനവും, 2022 ഏപ്രിൽ മുതൽ 2023 മാർച്ച്‌ മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ യഥാക്രമം 30 ശതമാനം വീതവും, 2023 മാർച്ച്‌ ഒന്നുമുതൽ 2023 സെപ്‌തംബർ 30 വരെയുള്ള കുടിശികകൾക്ക്‌ യഥാക്രമം 25 ശതമാനവും വീതമാണ്‌ ഇളവ്‌ ലഭിക്കുക.

ഭവന വായ്‌പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളിൽ മുതലിന്‌ തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട്‌ തീർപ്പാക്കാനാകും. മുതലിനേക്കാൾ ഉയർന്ന പലിശ ബാധ്യതയിൽ, മുതലിന്‌ തുല്യമായ പലിശ തുക ഒടുക്കിയാൽ മതിയാകും. ശാഖയിൽനിന്ന്‌ റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളിൽ, റിക്കവറി നടപടികളുടെ ഫയൽ ആകാത്ത കേസുകളിൽ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട്‌ പുതിയ പദ്ധതിയുടെ ആനുകൂല്യം നൽകി അക്കൗണ്ടിൽ തീർപ്പ്‌ കൽപ്പിക്കാൻ ശാഖാ മാനേജർമാർക്ക്‌ ചുമതല നൽകും.

അദാലത്ത്‌ നടപടികളുടെ നടത്തിപ്പ്‌ ചുമതല വിരമിച്ച ജഡ്‌ജി, കെഎസ്എഫ്‌ഇയുടെ ഡയറക്ടർ ബോർഡ്‌ അംഗം, ബന്ധപ്പെട്ട ശാഖ ഉൾപ്പെട്ട മേഖലയിലെ എജിഎം എന്നിവർ അടങ്ങിയ കമ്മിറ്റിയ്‌ക്കായിരിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ തീർപ്പാക്കാനാകാത്ത ആർ ആർ ഫയലുകൾ തീർപ്പാക്കാൻ അദാലത്ത്‌ മേളകൾ സംഘടിപ്പിക്കും. ഇതിനായി സർവീസിൽനിന്ന്‌ വിരമിച്ച ജഡ്‌ജിമാരുടെ സേവനം ഉപയോഗപ്പെടുത്തും.

കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടി & കെ.എസ്‌.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2.0 എന്നീ പദ്ധതികളിലെ സമ്മാനർഹരായ വരിക്കാരെ തെരെഞ്ഞെടുക്കുന...
26/07/2024

കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടി & കെ.എസ്‌.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2.0 എന്നീ പദ്ധതികളിലെ സമ്മാനർഹരായ വരിക്കാരെ തെരെഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല നറുക്കെടുപ്പ് 27/07/2024 ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ലയിലെ S.N.D.P യോഗം ധ്യാന മന്ദിരത്തിൽ വച്ച് നടക്കുകയാണ്. ചിട്ടിയുടെ തവണ സംഖ്യ അടവിൽ മുടക്കമില്ലാത്ത വരിക്കാരെയാണ് സമ്മാനത്തിന് പരിഗണിക്കുന്നത് ആയതിനാൽ "കെ.എസ്.എഫ്‌.ഇ ഡയമണ്ട് ചിട്ടി & കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2.0" പദ്ധതികളിൽ ചേർന്നിട്ടുള്ള മുഴുവൻ വരിക്കാരും കുടിശ്ശിക തീർത്ത് ഈ സംരംഭത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. പൊന്നാനി ബ്രാഞ്ചിലെ 6/2023 മുതൽ 6/2024 വരെയുള്ള ചിട്ടികൾ ഇതിൽ ഉൾപ്പെടുന്നു...

Address

C V Brothers Complex Kuttikad , Opp A V School Ground
Ponnani
679577

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Telephone

+919447797216

Website

Alerts

Be the first to know and let us send you an email when KSFE Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Ponnani:

Share

Category