തനി നാടൻ ചിറയിൻകീഴ്

തനി നാടൻ ചിറയിൻകീഴ് Our people ensure our success. It is our team of passionate, professional & experienced staff who work hard to ensure every client experience is exemplary

27/04/2022
കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി മുൻ അസിസ്റ്റന്റ് സെക്രട്ടറിയും AITUC നേതാവുമായ ഇ....
09/03/2022

കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി മുൻ അസിസ്റ്റന്റ് സെക്രട്ടറിയും AITUC നേതാവുമായ ഇ. നൗഷാദ് അല്പസമയം മുൻപ് മരണപെട്ടു

ഭയാശങ്ക ഇല്ലാത്ത പൊതുകാര്യങ്ങളിൽ ഇടപെടുന്ന പ്രിയ സഖാവ്.ആർക്കായാലും ആപത്തു കട്ടങ്ങളിൽ ഓടിയെത്തുന്നവൻ

എന്നും എപ്പോഴും യോജിപ്പുകളെക്കാൾ വിയോജിപ്പുകൾ പരസ്പരം രേഖപ്പെടുത്തുമ്പോഴും വെക്തി ബന്ധത്തിന് യാതൊരു കോട്ടവും സംഭവിക്കാതെ ഒപ്പം നടന്നവർ

ക്യാൻസർ സംബന്ധമായ ചികിത്സയിൽ ആയിരുന്നു.അല്പസമയം മുന്നേ നമ്മെ വിട്ടുപിരിഞ്ഞു 💐

  ❤ 🤩
26/11/2021



🤩

"കിസ്മത് എന്ന ഒന്നുണ്ട്, അയിനെ തടുക്കാൻ ആർക്കും കഴിയൂല"♥️
08/11/2021

"കിസ്മത് എന്ന ഒന്നുണ്ട്, അയിനെ തടുക്കാൻ ആർക്കും കഴിയൂല"♥️

  🤩 ❤
13/09/2021


🤩

    ❤
08/09/2021




 👍  ✌🏻  🛵📞🏠
25/08/2021

👍

✌🏻

🛵📞🏠

  🍛😊👌 ❤ 🤩
31/07/2021


🍛😊👌

🤩

30/07/2021


#ഉച്ചയൂണ്
🤩
#കപ്പ
#കണവ
#കൊഞ്ചു
#അയല🐟മത്തി

വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന...
21/07/2021

വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവത്തിന്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മതക്കാർ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്താറുണ്ട്.

നാടൻ ഊണ്, കണവ, കൊഞ്ചു, അയല ഫ്രൈ, നെത്തോലി. മച്ചാനെ നമുക്ക് ഇതൊക്കെ പോരെ അളിയാ 😇😅 🤩 ❤
06/07/2021

നാടൻ ഊണ്, കണവ, കൊഞ്ചു, അയല ഫ്രൈ, നെത്തോലി. മച്ചാനെ നമുക്ക് ഇതൊക്കെ പോരെ അളിയാ 😇😅
🤩

നിങ്ങളുടെ ആരോഗ്യം ഞങ്ങൾക്ക് മുക്യം💝ഈ കോവിഡ് മഹാമാരിയിൽ രുചിയുള്ള ഭക്ഷണം കഴിക്കാൻ ആശങ്ക പെടേണ്ട 👍ഒരു വിളിപ്പാടകലെ ഞങ്ങളുണ...
21/06/2021

നിങ്ങളുടെ ആരോഗ്യം ഞങ്ങൾക്ക് മുക്യം💝
ഈ കോവിഡ് മഹാമാരിയിൽ രുചിയുള്ള ഭക്ഷണം കഴിക്കാൻ ആശങ്ക പെടേണ്ട 👍ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട്.
📞9744300613,9497397735

Address

Thani Nadan Restaurant, Near Chirayinkeezhu Post Office
Thiruvananthapuram
695304

Alerts

Be the first to know and let us send you an email when തനി നാടൻ ചിറയിൻകീഴ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to തനി നാടൻ ചിറയിൻകീഴ്:

Share